രണ്ടാഴ്ച മുമ്പ് വരെ സൈക്ക്-റോക്ക് ബാന്‍ഡായ ദി വെല്‍വെറ്റ് സണ്‍ഡൗണ്‍ നിലവിലില്ലായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്പോട്ടിഫൈയില്‍ അര ദശലക്ഷത്തിലധികം ശ്രോതാക്കളുണ്ട്. ഇപ്പോള്‍ അവര്‍ തങ്ങളുടെ മൂന്നാമത്തെ ആല്‍ബം പുറത്തിറക്കാന്‍ പോകുന്നു. ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ അവര്‍ക്ക് ഇതിനകം തന്നെ 500,000 പ്രതിമാസ ശ്രോതാക്കളുണ്ട്. ഒറ്റരാത്രികൊണ്ട് നേടിയ വിജയവും റെക്കോര്‍ഡ് ഭേദിച്ച ആല്‍ബം റിലീസ് ഷെഡ്യൂളും ബാന്‍ഡിനെ പെട്ടെന്ന് ശ്രദ്ധേയമാക്കി. ഇതോടെ പലരും ദി വെല്‍വെറ്റ് സണ്‍ഡൗണ്‍ എഐ സൃഷ്ടിച്ച ഗിമ്മിക്ക് ആണെന്ന ആരോപണം ഉയര്‍ത്തി. Read More…
Tag: artficial intellegence
അഭിനേതാക്കളില്ല, ക്യാമറാമാനില്ല, സംഗീതജ്ഞരില്ല; പരീക്ഷണ സിനിമയായി ‘ലവ് യു’
കന്നഡ ചലച്ചിത്ര വ്യവസായം നിശ്ശബ്ദമായി ആഗോള ചരിത്രം സൃഷ്ടിക്കാനൊ രുങ്ങുകയാണ്. ഒരു മനുഷ്യന്‍ പോലും അഭിനയിക്കാത്ത ആദ്യത്തെ മുഴുനീള സിനിമയുമായി എത്തുകയാണ് സാന്‍ഡല്‍വുഡ്. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ മുഴുനീള സിനിമയായ ‘ലവ് യു’ എന്ന പരീക്ഷണവുമായിട്ടാണ് അവരെത്തുന്നത്. വെറും 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം ഒരു സിനിമാ പരീക്ഷണം മാത്രമല്ല. അത് ചലച്ചിത്രനിര്‍മ്മാണത്തിന്റെ ഭാവിയിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ്. അഭിനേതാക്കളില്ല, സംഗീതജ്ഞരില്ല, ക്യാമറാമാന്‍മാരില്ല. വെറും രണ്ട് പേരും Read More…
തിരക്കുകള്‍ക്കിടയില്‍ എഐ പഠിക്കാന്‍ കമല്‍ഹാസന്‍ അമേരിക്കയിലേക്ക്
ഇന്ത്യന്‍ സിനിമയില്‍ തന്നെ പല പുതുമകള്‍ക്കും കാരണഭൂതനായി മാറിയയാള്‍ കമല്‍ഹാസനാണ്. ഹോളിവുഡ് സ്‌റ്റൈല്‍ മേക്കപ്പിന്റെ കാര്യത്തിലും ഒടിടിയില്‍ ആദ്യ സിനിമ റിലീസ് ചെയ്യുന്ന കാര്യത്തിലും കാലേകൂട്ടി കാര്യങ്ങള്‍ കണ്ട കമല്‍ഹാസന്‍ സിനിമയുടെ ഓരോ പുതിയ സാങ്കേതിക വിഭാഗം വരുമ്പോഴും അത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. 90 ദിവസത്തെ എഐ കോഴ്‌സ് പഠിക്കുന്ന തെരക്കിലാണ് കമല്‍ഹാസന്‍. തിരക്കഥ, കഥ, സാങ്കേതിക വിദ്യ എന്നിവയുടെ രൂപത്തില്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ മുന്‍നിരക്കാരനായ താരം ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിനിമയില്‍ അതിന്റെ ഉപയോഗവും പഠിക്കാനുള്ള Read More…
ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് മരിച്ചുപോയ അമ്മയുമായി സംസാരിച്ച് മകള്‍…!
ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്് ആധുനികലോകത്തെ ഏറ്റവും പ്രചാരമുള്ള കഥ. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഹൃദയസ്പര്‍ശിയായതും എന്നാല്‍ വിചിത്രവുമായ വെളിപ്പെടുത്തല്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് തന്റെ മരിച്ചുപോയ അമ്മയുമായി അവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നുണ്ടത്രേ. 2018ല്‍ 82 വയസ്സുള്ളപ്പോള്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നായിരുന്നു തന്റെ അമ്മയെ സിറിന്‍ മലസിന് നഷ്ടപ്പെട്ടത്. ഈ നഷ്ടം സിറിനയെ തകര്‍ത്തു കളഞ്ഞു. തന്റെ ആദ്യ കുട്ടിയായ ഇഷ്താറിനെ അവളുടെ അമ്മയ്ക്ക് ഒരിക്കലും കാണാന്‍ അവസരം ലഭിച്ചില്ല. 2015ല്‍ Read More…




