മുമ്പ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ഒരു സ്ത്രീ തന്റെ കരിയര്‍ മാറ്റി ലോറിയുടെ വളയം പിടിച്ചതോടെ ഇപ്പോള്‍ ബ്രിട്ടനിലെ ഏറ്റവും ഗ്‌ളാമറസ്സായ ലോറി ഡ്രൈവര്‍. ഇന്റര്‍നെറ്റില്‍ ട്രക്കര്‍ ബാഡി എന്ന പേരില്‍ അറിയപ്പെടുന്ന നിക്കോളാണ് പുരുഷമേധാവിത്വം പേറുന്ന ഫീല്‍ഡില്‍ തന്റേതായ ഇടം നേടിയെടുത്തത്. പുരുഷ മേധാവിത്വ തൊഴിലില്‍ ഇറങ്ങിയതോടെ പലപ്പോഴും സ്ത്രീവിരുദ്ധ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും നിക്കോള്‍ ഇപ്പോള്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയിലെ ഹീറോയിനാണ്. ഏഴു വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷം തിരിച്ചെത്തിയ നിക്കോള്‍ തന്റെ ട്രക്കര്‍ ബോയ്ഫ്രണ്ട് ബെന്നിനൊപ്പം ട്രക്ക്ക്ലാസ് Read More…