Featured Good News

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കേസില്‍ തന്നെ അന്വേഷിച്ച ഉദ്യോഗസ്ഥനുമായി യുവതി പ്രണയത്തിലായി

മാതാപിതാക്കളുടെ പീഡനത്തെ തുടര്‍ന്ന് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതി, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. പേടിച്ചരണ്ട പതിമൂന്ന് വയസ്സുകാരിയായി വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി, അന്ന് തന്നെ അന്വേഷിക്കാന്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനുമായി പിന്നീട് യാദൃശ്ചികമായി പ്രണയത്തിലാകുകയായിരുന്നു. തന്റെ അച്ഛന്‍ തന്നെ കൊല്ലുമെന്ന് ഭയന്ന് ടെന്നസിയിലെ ജാക്സണില്‍ നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ റോഷിന്‍ അലിക്ക് 13 വയസ്സായിരുന്നു. അവളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ അന്നത്തെ 26 വയസ്സുള്ള ടൈലര്‍ Read More…

Crime

ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ സ്വയം വെടിവെച്ചു മരിച്ചു

വിവാഹത്തിനുശേഷം മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇസബെല്‍ കോള്‍സ് തന്റെ ഭര്‍ത്താവ് ക്രിസ്റ്റഫറിനെ ഒരു ഡേറ്റിംഗ് ആപ്പിലാണ് കണ്ടുമുട്ടിയത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും വിവാഹിതരായതിന്റെ ത്രില്ലിലായിരുന്നുവെന്ന് 32 കാരി പറഞ്ഞു. ഹണിമൂണിനായി അവര്‍ ബീച്ച് ഫ്രണ്ട് മ്യൂസിക് ഫെസ്റ്റിവലിലേക്ക് പോകാന്‍ തിരഞ്ഞെടുത്തു. അത് ‘തികഞ്ഞ ഹണിമൂണ്‍’ ആയിരുന്നുവെന്ന് കോള്‍സ് പറയുന്നു. അവര്‍ തിരിച്ചെത്തി ഒരു ദിവസം Read More…