Featured Lifestyle

പുടിന്റെ കുട്ടിപ്പട്ടാളം? 8 വയസ്സുകാരന്‍ മുതല്‍ ഗ്രനേഡും തോക്കും പരിശീലിക്കുന്നു, റഷ്യയില്‍ കുട്ടികള്‍ക്ക് സൈനിക പരിശീലനം

മോസ്‌കോ: വ്‌ളാഡിമര്‍ പുടിന്‍ റഷ്യയുടെ അടുത്ത തലമുറയിലെ സൈനികരെന്ന് വിശേഷിപ്പിച്ച് കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു. വീഡിയോയില്‍ റഷ്യന്‍ സൈനികര്‍ പരിശീലനം കൊടുക്കുന്ന കുട്ടികളില്‍ എട്ടു വയസുകാര്‍ മുതലുണ്ട് എന്നതും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടെന്നുള്ളതും ലോകത്തെ ഞെട്ടിക്കുന്നു. അടുത്ത തലമുറയിലെ സൈനികരാവാന്‍ ലക്ഷ്യമിട്ട് ഒരു വേനല്‍ക്കാല ക്യാമ്പില്‍ നടക്കുന്ന പരിശീലനത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 8 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള 83 കുട്ടികള്‍ക്ക് ഡോണ്‍ നദിക്ക് കുറുകെയുള്ള ഒരു ‘റൂട്ട് മാര്‍ച്ചില്‍’, ഗ്രനേഡുകള്‍ എറിയാനും, റൈഫിളുകള്‍ Read More…

Myth and Reality

മരിച്ച് 57വർഷങ്ങൾക്ക് ശേഷവും ഈ ഇന്ത്യൻ സൈനികൻ ഡ്യൂട്ടിയിലാണ്, ശത്രുക്കൾക്ക് ഇപ്പോഴും ഭയം, പേരില്‍ ക്ഷേത്രം !

നമ്മുടെ രാജ്യത്തെ സൈനികർ അതിർത്തികൾ സംരക്ഷിക്കുന്നതിൽ 24 മണിക്കൂറും കണ്ണിലെണ്ണിയുമൊഴിച്ചാണ് കാവല്‍നില്‍ക്കുന്നത് . എന്നാൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് 57 വർഷങ്ങൾക്ക് ശേഷവും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന ധീരനും ദേശസ്‌നേഹവും നിറഞ്ഞ ആ സൈനികനെക്കുറിച്ച് നിങ്ങൾക്കറിയാമോ? സിക്കിം അതിർത്തിയിൽ ഇപ്പോഴും “ഡ്യൂട്ടി” ചെയ്യുന്ന ഹർഭജൻ സിങ്ങിന്റെ കഥയാണിത്. ഹർഭജൻ സിങ്ങിനെ സൈനികർ ബാബ ഹർഭജൻ എന്നാണ് വിളിക്കുന്നത്. സിക്കിമിന്റെ അതിർത്തിയിൽ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. സൈനികർ അത് ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ചൈനീസ് Read More…