അര്‍മേനിയയിലെ ആധുനിക നഗരമായ അര്‍താഷാറ്റിന് സമീപമുള്ള പുരാതന നഗരമായ അര്‍താക്സാറ്റയില്‍ പുരാവസ്തു ഗവേഷകര്‍ എ.ഡി നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പള്ളിയുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളിയെന്ന് കരുതപ്പെടുന്നതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അര്‍മേനിയയിലെ ആദ്യകാല ക്രിസ്ത്യാനിറ്റിയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തുന്നതാണ് കണ്ടെത്തല്‍. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് അര്‍മേനിയയിലെയും മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെയും വിദഗ്ധരുടെ ഒരു സംഘം 2018 മുതല്‍ ഈ സ്ഥലത്ത് ഖനനം നടത്തുകയാണ്. മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അക്കിം Read More…
Tag: armenia
മുത്തശ്ശി വെറും ഒരു കുഴിയെടുത്തു; അയല്‍രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെട്ടു
നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഈ ലോകത്ത് നടക്കാറുണ്ട് അത്തരത്തിലുള്ള ഒരു കാര്യമാണ് ഇപ്പോള്‍ അര്‍മീനിയ എന്ന യൂറോപ്യന്‍ രാജ്യത്തില്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് 12മണിക്കൂറാണ് ഇന്റര്‍നെറ്റില്ലാതെ പോയത്. 2011ലായിരുന്നു ഈ സംഭവം .ഈ സംഭവത്തിന് പിന്നില്‍ വലിയ കാരണങ്ങളൊന്നുമായിരുന്നില്ല. ഇതിലേക്ക് വഴിതെളിച്ചത് ഒരു മുത്തശ്ശിയെടുത്ത കുഴിയായിരുന്നു. ഈ കുഴി അര്‍മീനിയയിലായിരുന്നില്ല പകരം അയല്‍രാജ്യമായ ജോര്‍ജിയയിലായിരുന്നു. ജോര്‍ജിയയുടെ അര്‍മാസി എന്ന ഗ്രാമത്തിലാണ് 75 വയസ്സുകാരിയായ ഹായസ്റ്റാന്‍ ഷക്കാറിയാന്‍ താമസിച്ചിരുന്നത്. ഇവര്‍ പെന്‍ഷന്‍ പറ്റിയ മുന്‍ ജീവനക്കാരിയായിരുന്നു. ജോര്‍ജിയ Read More…