Movie News

നടി സാറാ അലിഖാന്‍ കേദാര്‍നാഥില്‍ ; അര്‍ജുന്‍ പ്രതാപ് ബജ്‌വയുമായി ഡേറ്റിംഗില്‍

നടി സാറാ അലിഖാന്റെ സമീപകാല കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോഡലും രാഷ്ട്രീയപ്രവത്തകനുമായ അര്‍ജുന്‍ പ്രതാപ് ബജ്‌വയ്‌ക്കൊപ്പമായിരുന്നു യാത്ര. സാറയും അര്‍ജുനും കേദാര്‍നാഥില്‍ അനുഗ്രഹം തേടുന്ന ഫോട്ടോ നെറ്റിസണ്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇരുവരും ഡേറ്റിംഗിലാണോ എന്ന അഭ്യൂഹം ഉയര്‍ന്നിരിക്കുകയാണ്. നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ചിത്രീകരണം ആരംഭിച്ച സാറ കഴിഞ്ഞ ആഴ്ച മണാലിയിലെ ഹിഡിംബ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, സാറ 1553-ല്‍ മഹാരാജ ബഹദൂര്‍ സിംഗ് പണികഴിപ്പിച്ച 24 മീറ്റര്‍ Read More…