Crime

23.5 കോടിയുടെ അഴിമതി: അർജുന രണതുംഗയെ അറസ്റ്റ് ചെയ്യാൻ ശ്രീലങ്കന്‍ സര്‍ക്കാര്‍, 1996 ലോകകപ്പ് നേടിയ ടീം ക്യാപ്റ്റൻ

പെട്രോളിയം മന്ത്രിയായിരുന്ന കാലയളവിലെ അഴിമതി ആരോപണങ്ങളിൽ ലോകകപ്പ് നേടിയ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയെ അറസ്റ്റ് ചെയ്യാൻ ശ്രീലങ്കൻ അധികൃതർ. തിങ്കളാഴ്ച കോടതിയിൽ അറിയിച്ചതാണ് ഈ വിവരം. ദീർഘകാല എണ്ണ സംഭരണ കരാറുകൾ നൽകുന്നതിനുള്ള നടപടിക്രമം രണതുംഗയും അദ്ദേഹത്തിന്റെ സഹോദരനും ലംഘിച്ചെന്നും, ഉയർന്ന വിലയ്ക്ക് അപ്പപ്പോൾ എണ്ണ വാങ്ങിയെന്നുമാണ് അഴിമതി വിരുദ്ധ നിരീക്ഷണ സമിതി ആരോപിക്കുന്നത്. “27 തവണ നടത്തിയ വാങ്ങലുകളിലൂടെ രാജ്യത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കൻ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി. Read More…

Featured Sports

അയ്യോ… ഇത്‌ നമ്മുടെ രണതുംഗയല്ലേ ? അമ്പരപ്പിക്കുന്ന മാറ്റത്തോടെ ശ്രീലങ്കന്‍ ലോകകപ്പ്‌ ക്യാപ്‌റ്റന്‍

കൊളംബോ: ശ്രീലങ്കയ്‌ക്ക് ലോകകപ്പ്‌ നേടിക്കൊടുത്ത ക്യാപ്‌റ്റന്‍ അര്‍ജുന രണതുംഗയുടെ അടുത്തിടെ ഇറങ്ങിയ ഗ്രൂപ്പ്‌ ഫോട്ടോ കണ്ട്‌ ഞെട്ടി ആരാധകവൃന്ദം.അടുത്തിടെ തമിഴ്‌ യൂണിയന്റെ 125-ാം വാര്‍ഷികാഘോഷത്തില്‍ മുന്‍ സഹതാരങ്ങളായ സനത്‌ ജയസൂര്യ, അരവിന്ദ ഡി സില്‍വ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്കൊപ്പമാണ്‌ രണതുംഗ എത്തിയത്‌. ഒരു ചുവന്ന കുര്‍ത്തയാണ്‌ അദ്ദേഹം ധരിച്ചിരുന്നത്‌. എന്നാല്‍ ചടങ്ങിലെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയപ്പോള്‍ ചില ആരാധകര്‍ക്ക്‌ ശ്രീലങ്കയുടെ ഇതിഹാസ നായകനെ തിരിച്ചറിയാന്‍ സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, താരത്തിന്റെ അമ്പരപ്പിക്കുന്ന രൂപമാറ്റം തന്നെ.ക്രിക്കറ്റില്‍ Read More…