Featured The Origin Story

കൊക്കോകോളയ്ക്ക് മുമ്പേ പിറന്ന ‘ഇന്ത്യന്‍കോള’; 140 വയസുള്ള ‘അര്‍ദേശിര്‍’

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള ഡ്രിങ്കായ കൊക്കോക്കോളയ്ക്ക് നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. എന്നാല്‍ അതിനേക്കാള്‍ പഴക്കമുള്ള ഒരു സോഡാബ്രാന്‍ഡ് ഇന്ത്യയില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊക്കോക്കോള പിറവിയെടുക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1886 ല്‍ ഇന്ത്യയില്‍ ജന്മമെടുത്ത ഡ്രിങ്ക് ‘അര്‍ദേശിറി’ നാണ് അതിന്റെ ഖ്യാതി. 140 വര്‍ഷം പഴക്കമുള്ള ഈ സോഡാബ്രാന്റ് നാലു തലമുറയായി പൂനെയിലെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ്. പൂനെയിലെ ഒരു ചെറിയ വാടകബാരകില്‍ തുടങ്ങിയ ഈ സോഡ കൊക്കോക്കോളയേക്കാള്‍ പഴക്കമുള്ളതാണ്. 1884ല്‍ പൂനെയ്ക്ക് സ്വന്തമായി Read More…