Movie News

ഓഡിഷനില്‍ തിളങ്ങിയില്ല, വിക്രത്തിന് മണിരത്‌നം ചിത്രം നഷ്ടപ്പെട്ടു, താരം കരഞ്ഞത് 2 മാസം, ഏതാണ് ആ ക്ലാസിക്?

മണിരത്നം സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ നായകവേഷത്തിനായി സൂപ്പര്‍ താരം ചിയാന്‍ വിക്രമിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആ വേഷം ഒടുവില്‍ അരവിന്ദ് സ്വാമിയുടെ കൈകളിലെത്തുകയായിരുന്നു. ചിത്രത്തിലെ നായിക മനീഷ കൊയ്‌രാളയായിരുന്നു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് തനിക്ക് അത്രയും പ്രാധാന്യമുള്ള വേഷം നഷ്ടപ്പെട്ടതെന്ന് പറയുകയാണ് വിക്രം. മണിരത്‌നത്തിന്റെ ബോംബെ എന്ന ചിത്രം നിരസിച്ചുവെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തോടാണ് വിക്രം പ്രതികരിച്ചത്. താന്‍ അങ്ങനെ ചെയ്തില്ലെന്നും ഓഡിഷന്‍ നന്നായി നടക്കാത്തതിനാല്‍ Read More…

Featured Movie News

കാർത്തിയുടെ പുതിയ സിനിമ മെയ്യഴകൻ, പോസ്റ്റർ പുറത്തു വിട്ടു

നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ .കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കി. മെയ് 25- നാണ് താരത്തിന്റെ ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ സാമിയുടടെയും, കാർത്തിയുടെ ഒറ്റക്കുമുള്ള പോസ്റ്ററുകളുമാണ് യാഥാക്രമം Read More…

Movie News

96 ന്റെ സംവിധായകന്‍ പ്രേംകുമാറും കാര്‍ത്തിയും ഒന്നിക്കുന്നു; പ്രധാനവേഷത്തില്‍ അരവിന്ദ് സ്വാമിയും

ജപ്പാന്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റാകാത്ത സാഹചര്യത്തില്‍ ഹൃസ്വമായ ഇടവേള എടുത്തിരിക്കുന്ന കാര്‍ത്തി വീണ്ടും കുടുംബത്തിന്റെ പ്രൊഡക്ഷന്‍ ഹൗസുമായി സഹകരിച്ച് എത്തുകയാണ്. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷത്തില്‍ എത്തിയ തമിഴിലെ ഹിറ്റ്ചിത്രം 96 ന്റെ സംവിധായകന്‍ പ്രേംകുമാറുമായി താരം പുതിയതായി സഹകരിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായിട്ട് വരാന്‍ പോകുന്നത്. തന്റെ 27-ാമത്തെ പ്രോജക്റ്റായ സിനിമയ്ക്ക് താല്‍ക്കാലികമായി ‘കാര്‍ത്തി 27’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്‍ത്തിക്കൊപ്പം അരവിന്ദ് സ്വാമിയും രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ Read More…