നയന്‍താര, തൃഷാ കൃഷ്ണന്‍, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ ഈ നടിമാര്‍ തമിഴ്‌സിനിമയിലെ ബോക്‌സോഫീസില്‍ പല തവണ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ള നായികമാരാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വീണ്ടും വീണ്ടും രസിപ്പിച്ചുകൊണ്ടിരിക്കുന്ന നടിമാരില്‍ പക്ഷേ ആദ്യമായി തിമിഴ് സിനിമാവ്യവസായത്തിന് 100 കോടി ഹിറ്റ് നല്‍കിയ നടി ആരാണെന്ന് അറിയാമോ? 100 കോടിയുള്ള നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുകയും തന്റെ ആദ്യ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നാല് സിനിമകളില്‍ ഒപ്പിടുകയും Read More…
Tag: anushka shetty
നടി അനുഷ്‌കയുടെ മൊത്തം സ്വത്ത് എത്രയാണെന്ന് അറിയാമോ?
തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നടി അനുഷ്‌ക്കാ ഷെട്ടി മലയാളത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്. ജയസൂര്യയുടെ ‘കത്തനാര്‍- ദി വൈല്‍ഡ് സോര്‍ സര്‍’ താരം അഭിനയിക്കാന്‍ പോകുന്ന ആദ്യ മലയാളചിത്രമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്. ആവശ്യത്തിന് സൗന്ദര്യവും സമ്പത്തുമുള്ള നടി പക്ഷേ 42 വയസ്സായിട്ടും ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. സമയം വരുമ്പോള്‍ അത് തീര്‍ച്ചയായും സംഭവിക്കുമെന്ന് നടി നിരന്തരം നല്‍കുന്ന മറുപടി. പ്രഭാസിനേയും അനുഷ്കയേയുംപറ്റി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. Read More…
തടിവെച്ചത് അനുഷ്‌ക്കയ്ക്ക് പ്രശ്‌നമായോ? തമിഴിലും തെലുങ്കിലും തിരക്ക് കുറഞ്ഞു, ഇനി മലയാളം
തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരില്‍ മുന്നിലുള്ള അനുഷ്‌ക്കയ്ക്ക് തടിവെച്ചത് വിനയായോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയില്‍ തടിയുള്ള ഒരു യുവതിയുടെ വേഷം ചെയ്ത ശേഷം നടിയുടെ തിരക്ക് കുറഞ്ഞതായിട്ടാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. വമ്പന്‍ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ കഴിഞ്ഞായിരുന്നു അനുഷ്‌ക്ക ഇഞ്ചി ഇടുപ്പഴകിയില്‍ എത്തിയത്. സിനിമയ്ക്ക് വേണ്ടി നന്നായി തടി കൂട്ടിയെടുക്കുകയും ചെയ്തു. ശരീരഭാരം വര്‍ധിപ്പിച്ചതിന് ശേഷം സിനിമ തന്നെ പ്രശ്നമായി മാറിയതോടെ തടി കുറക്കാനുള്ള Read More…
ഒരു വര്‍ഷം എവിടെയായിരുന്നെന്ന ചോദ്യത്തിന് മറുപടിയുമായി അനുഷ്‌ക്ക, പൊളിഷെട്ടിയിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ്
രജനി, വിജയ്, അജിത്, സൂര്യ, ആര്യ തുടങ്ങി മുന്‍നിര താരങ്ങള്‍ക്കെല്ലാം ഒപ്പം അഭിനയിച്ച അനുഷ്‌ക്കയുടെ പേരില്‍ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രവും കുറിക്കപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി അനുഷ്‌ക്കാ ഷെട്ടി എന്നാല്‍ ഒരു വര്‍ഷമായി സിനിമയില്‍ നിന്നും ബ്രേക്കിലായിരുന്നു. ഇത്രയും സുദീര്‍ഘമായ ബ്രേക്കിന്റെ കാര്യം ഒടുവില്‍ നടി തന്നെ വെളിപ്പെടുത്തി. യോഗയും വര്‍ക്കൗട്ടും ഒക്കെയായി ശരീരസൗന്ദര്യം ശരിക്കും സൂക്ഷിക്കുന്ന താരത്തിന് വണ്ണമുള്ള സ്ത്രീയായി അഭിനയിക്കാന്‍ ‘ഇഞ്ചി ഇടുപ്പഴകി’ എന്ന തമിഴ്, തെലുങ്ക് ചിത്രത്തിന് വേണ്ടി Read More…
ആ മാന്ത്രിക വൈദികൻ 2024-ൽ തിയേറ്ററുകളിൽ; ‘കത്തനാരി’ന്‍റെ അത്ഭുത ലോകം തുറന്ന് ഫസ്റ്റ് ഗ്ലിംസ്
അമാനുഷികമായ കഴിവുകളുള്ള സാഹസികനായ വൈദികനായ കടമറ്റത്ത് കത്തനാരിന്‍റെ ജീവിതം പറയുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’ എന്ന സിനിമയുടെ അത്ഭുത ലോകം തുറന്ന് ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. ഇതാദ്യമായാണ് താരം Read More…