Movie News

അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം ഏറ്റു ; ടില്ലു സ്‌ക്വയറിന് ആദ്യദിനം 23.7 കോടിയുടെ കളക്ഷന്‍

പ്രേമം നടി അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം നന്നായി ഏറ്റു. നടിയുടെ ഏറ്റവും പുതിയ തെലുങ്ക്ചിത്രം തില്ലു സ്‌ക്വയര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ആഗോളമായി 23.7 കോടിയുടെ കളക്ഷന്‍ വന്നതായിട്ടാണ് വിവരം. എല്ലാ സര്‍ക്യൂട്ടുകളിലും ചിത്രം അതിശയകരമായ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. സിനിമയ്ക്കായി പ്രേക്ഷകര്‍ തിരക്ക് കൂട്ടുന്ന സാഹചര്യത്തില്‍ ദിവസം മുഴുവന്‍ പല സ്ഥലങ്ങളിലും അധികഷോ ചേര്‍ക്കേണ്ടി വന്ന സ്ഥിതിയുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആകര്‍ഷകമായ ഘടകങ്ങളിലൊന്ന് അനുപമ പരമേശ്വരന്റെ Read More…

Celebrity

മൗറീഷ്യസിലെ ബീച്ചിൽ അതീവ ഗ്ലാമറസായി അനുപമ; അതുമാത്രമല്ല മറ്റൊരു വിശേഷം കൂടി…

മൗറീഷ്യസിലെ ലേ മെറീഡിയൻ ഐൽ മൗറിസ് റിസോർട്ടിൽ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി അനുപമ പരമേശ്വരൻ. റിസോള്‍ട്ടില്‍നിന്നുള്ള അടിപൊളി ചിത്രങ്ങളാണ് അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്തത്. എന്നാല്‍ ജന്മദിനം മാത്രമല്ല, ഈ ആഘോഷത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പ്രേമത്തിലെ മേരിയായി അനുപമ സിനിമയിൽ എത്തിയിട്ട് പത്തു വർഷം തികയുകകൂടിയാണ്. പതിനെട്ടാം വയസ്സില്‍ സിനിമയില്‍ എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകർ ഹൃദയത്തിൽ ചേര്‍ത്തുവച്ചു.മലയാളത്തില്‍ നിന്ന് തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു അനുപമ. Read More…

Featured Movie News

കൈമടക്കിവെച്ച ഷർട്ടിനൊപ്പം മുണ്ടുടുത്ത് സ്ലിപ്പറിട്ട് മുന്നിൽ, തനി മലയാളി…. നിവിൻ പോളി

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ -ഡിജോ ജോസ് ആന്റണി ചിത്രം “മലയാളി ഫ്രം ഇന്ത്യ ” യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൗതുകം നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു. പല രാജ്യക്കാർക്കിടയിൽ ഇവർക്കെല്ലാം മുമ്പിൽ നിൽക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ…. ആരും ഇഷ്ടപ്പെട്ടു പോകും. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന “മലയാളി ഫ്രം ഇന്ത്യ ” സംവിധാനം ചെയ്യുന്നത് Read More…

Featured Movie News

അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറിലെ ഗാനം പുറത്ത്; ‘രാധിക’ ഏറ്റെടുത്ത് ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തോടെ വലിയ താരസുന്ദരിയായി മാറിയിരിക്കുന്ന അനുപമ പരമേശ്വരന് തെലുങ്കില്‍ കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയറിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാധിക’ എന്ന് തുടങ്ങുന്ന ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ട ഗാനം യൂട്യൂബില്‍ നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഗാനം പുറത്തിറക്കി. കാസര്‍ല ശ്യാമിന്റെ വരികള്‍ക്ക് റാം മിരിയാല സംഗീതം നല്‍കി ആലപിച്ച ഗാനം ഇതിനകം നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധു ജൊന്നലഗദ്ദയും Read More…

Movie News

ഒന്നര കോടി രൂപ മുതൽ മുടക്ക്, ഏഴു ദിവസം; സുരേഷ് ഗോപിയുടെ ജെ എസ് കെ യുടെ ക്ലൈമാക്സ്‌ ഫൈറ്റ്

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ (Janaki v/s State of Kerala) . ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യിൽ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം Read More…