സിനിമാവീടിന്റെ ബാനറിൽ ഹരിശ്രീ അശോകൻ , അനുമോൾ , കെ.യു മനോജ്, സി.കെ ബാബു, രഞ്ജികാങ്കോൽ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി ശിവകുമാർ കാങ്കോൽ രചനയും സംവിധാനവും നിർവഹിച്ച അന്ത്രു ദ മാൻ മെയ് 3ന് തിയെറ്ററുകളിലെത്തും. ഒ ടി ടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങി മികച്ച അഭിപ്രായം നേടിയ ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒ ടി ടി റിലീസിനു ശേഷം ഒരു സിനിമ തിയെറ്ററുകളിൽ എത്തുന്നത്. ഡോ.മനോജ് ഗോവിന്ദന്റെ വൈഡ് സ്ക്രീൻ ചിത്രം Read More…
Tag: Anumol
ജോജു ജോർജ് വീണ്ടും പൊലീസ് വേഷത്തില്‍; ‘ആരോ’ മെയ് 9ന്
ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. Read More…
നിങ്ങള്‍ക്ക് ഇതില്‍ ഏതാണ് ഇഷ്ടം ? ആരാധകരോട് ചോദ്യവുമായി അനുമോള്‍
യുവനടിമാരില്‍ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. മലയാളം, തമിഴ് സിനിമകളിലെ സാന്നിധ്യമായ അനുമോളുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട്, ചായില്യം ഉടലാഴം എന്നിവ. ‘കണ്ണുക്കുള്ളെ’ എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോള്‍ അഭിനയരംഗത്തേക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇവയിലൂടെ തന്റെ വിശേഷങ്ങളൊക്കെ അനു പങ്കുവെയ്ക്കാറുണ്ട്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 2023ന്റെ അവസാന നിമിഷങ്ങളില്‍ ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിയ്ക്കുകയാണ് അനുമോള്‍. ഈ Read More…
എന്തും ഭർത്താവ് സമ്മതിക്കുവാണെങ്കിൽ ചെയ്തോ എന്ന ആറ്റിട്യൂഡ് ആയിരുന്നു വീട്ടിൽ- അനുമോൾ
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ അഭിനേത്രിയാണ് അനുമോള്‍. കലാമൂല്യമുള്ള നിരവധി സിനിമകളില്‍ ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചതാണ്. മലയാളി ആണെങ്കിലും വെള്ളിത്തിരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തിയിരുന്നു. അടുത്തിടെ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലും Read More…