‘കല്‍ക്കി 2898 എഡി’ എന്ന ഫാന്റസി ആക്ഷന്‍ ചിത്രം വന്‍ വിജയം നേടുമ്പോള്‍ പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം ഏറെ പ്രശംസ നേടുന്ന ഒരു നടി കൂടിയുണ്ട്. നമ്മുടെ സ്വന്തം അന്ന ബെന്‍. സിനിമയിലെ താരത്തിന്റെ വേഷം വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. പ്രഭാസും അമിതാഭ് ബച്ചനും പുറമെ വിജയ് ദേവരകൊണ്ട, കമല്‍ഹാസന്‍ തുടങ്ങിയ മറ്റു ചില വമ്പന്‍ താരങ്ങള്‍ കൂടി അതിഥികളായി എത്തുന്ന സിനിമയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട അതിഥിതാരത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അന്നാബെന്‍. സിനിമയിലെ തന്റെ പ്രിയപ്പെട്ട Read More…