Myth and Reality

സിനിമയില്‍ കണ്ടത് സത്യമോ? അന്നബെല്‍ പാവ വീണ്ടും അപ്രത്യക്ഷമാകുന്നു: മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു….!

അസാധാരണ പ്രതിഭാസങ്ങള്‍, എപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്, അവയുടെ സാധുതയെക്കുറിച്ചുള്ള നിലനില്‍ക്കുന്ന ജിജ്ഞാസയും ചര്‍ച്ചയുമാണ് അതിന് കാരണമായി കണക്കാക്കേണ്ടത്. ഈ വിഭാഗത്തില്‍ മിത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള രേഖ പലപ്പോഴും മങ്ങുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരു മുനമ്പില്‍ നിര്‍ത്തുകയും ചെയ്യുന്നു. പാരാനോര്‍മല്‍ അന്വേഷകനായ 54 കാരനായ ഡാന്‍ റിവേര, പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലുള്ള തന്റെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഏറ്റവും ശപിക്കപ്പെട്ട വസ്തുക്കളില്‍ ഒന്നായി അന്നബെല്‍ എന്ന പാവ. ഡാന്‍ റിവേരയെ കാണാതായ ദിവസം അന്നാബെന്‍ പാവയെ Read More…

The Origin Story

പ്രേതം കയറിയ പാവക്കുട്ടി ; ഹോളിവുഡിനെ വിറപ്പിച്ച ‘അന്നാബെല്‍’ പ്രേതത്തിന്റെ ഒറിജിനല്‍ കഥ ഇതാണ്

ഹോളിവുഡിലെ വന്‍ ഹിറ്റുകളായ അന്നബെല്ലെയോ ദി കണ്‍ജറിംഗോ കണ്ടിട്ടുണ്ടെങ്കില്‍, പൊട്ടിയ ഒരു പോര്‍സലൈന്‍ പാവയില്‍ ഭയാനകമായ എന്തോ ഒന്ന് ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍, യഥാര്‍ത്ഥ അന്നബെല്‍ ഏകദേശം മൂന്നടി ഉയരവും, ചുവന്ന നൂല്‍ മുടിയും ബട്ടണ്‍ കണ്ണുകളുമുള്ള ഒരു വിന്റേജ് റാഗഡി ആന്‍ പാവയാണ്. പക്ഷേ അവളുടെ കഥ ഹോളിവുഡ് സിനിമയില്‍ ചിത്രീകരിച്ചതിനേക്കാളും അസ്വസ്ഥമാണ്. 1971-ല്‍, കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്ഫോര്‍ഡിലെ ഒരു യുവ നഴ്സിന് അവളുടെ അമ്മയില്‍ നിന്ന് പാവയെ സമ്മാനമായി ലഭിച്ചതോടെയാണ് അന്നബെല്ലിന്റെ Read More…