മാഹഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തിറങ്ങി.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യാവൽക്കാരത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം. നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന Read More…
Tag: Anna Reshma Rajan
ബോഡി ഷെയ്മിംഗ് കമന്റുകള്‍ വേദനിപ്പിക്കുന്നു; താന്‍ അസുഖബാധിത, തുറന്ന് പറഞ്ഞ് അന്ന രാജന്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സിനിമ താരമാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും സജീവമാണ് താരം. എന്നാല്‍ അന്ന ഇതിനോടകം തന്നെ ബോഡി ഷെയ്മിംഗും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.താരത്തിന്റെ വസ്ത്രത്തിനെ കുറിച്ചും പലരും രൂക്ഷമായി തന്നെ വിമര്‍ശിക്കാറുണ്ട്.എന്നാല്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ മറുപടി നല്‍കുകയായിരുന്നു താരം. “താന്‍ തൈറോയ്ഡ് സംബന്ധിയായ അസുഖബാധിതയാണെന്നും പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി.ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന Read More…
ക്ലാരയെന്ന കുടുംബ സ്ത്രീയായി അന്നാ രേഷ്മ രാജൻ, ധ്യാൻ ശ്രീനിവാസൻ നായകന്‍
ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. പിന്നീട് ലാൽ ജോസ് – മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അന്ന ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം Read More…
കള്ളനെ പിടിക്കാനാകാത്ത പോലീസും സംശയരോഗിയായ പ്രവാസിയും; ‘കുടുംബ സ്ത്രീയും കുഞ്ഞാടും’ ആരംഭിച്ചു
രണ്ടു വ്യത്യസ്ഥമായ കഥകൾ ഒരേ പോയിന്റിൽ എത്തിച്ചേർന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.ഒക്ടോബർ ഏഴ് ശനിയാഴ്ച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. ധ്യാൻ ശ്രീനിവാസൻ , ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. Read More…