പ്രേതത്തിന് വേണ്ടിയുള്ള തെരച്ചില്‍ യാത്രയില്‍ ഭൂതാന്വേഷകന് ദുരൂഹസാഹചര്യത്തില്‍ മരണം. ഒരു ഹൊറര്‍ സിനിമയിലെ ഒരു ഭാഗം പോലെ തോന്നിക്കുന്ന സംഭവത്തില്‍, കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ചിന്റെ സീനിയര്‍ ലീഡ് ഇന്‍വെസ്റ്റിഗേറ്ററായ 54 കാരനായ ഡാന്‍ റിവേരയാണ് മരണമടഞ്ഞത്. പ്രേതത്തെ തേടിയുള്ള ‘ഡെവിള്‍സ് ഓണ്‍ ദ റണ്‍ ടൂറി’ന്റെ ഭാഗമായി പാരാനോര്‍മല്‍ അക്റ്റിവിറ്റിക്ക്് കുപ്രസിദ്ധിയുള്ള പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലായിരുന്നു മരണം. അസാധാരണമായ കാരണം എന്തായിരുന്നെന്നാല്‍ ടൂറിന്റെ പ്രധാന ആകര്‍ഷണം ‘ഭൂതബാധയുള്ളതായി’ വിശ്വസിക്കപ്പെടുന്ന, കുപ്രസിദ്ധമായ റാഗ്ഗെഡി Read More…

