തെന്നിന്ത്യയുടെ ഏറ്റവും പുതിയ താരസുന്ദരി രശ്മീകാ മന്ദന പുഷ്പ എന്ന ചിത്രത്തിലൂടെ എല്ലായിടത്തും ജനപ്രിയയായി മാറുകയും ചെയ്തു. വാരിസില്‍ വിജയ് യുടെ നായികയായ രശ്മിക സിനിമ ഹിറ്റായില്ലെങ്കിലും വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന തന്റെ സ്വപ്‌നം സഫലമാക്കാന്‍ താരതതിനായി. അടുത്തിടെ താരം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം നാഷണല്‍ ക്രഷായി മാറിയിരിക്കുകയാണ്. അധികം മേക്കപ്പില്ലാതെ സാരിയില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെ പടരുകയാണ്. ഈ ഫോട്ടോയിലൂടെ രശ്മികയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. വന്‍ ഹിറ്റായ അര്‍ജുന്‍ Read More…

