Good News

“നാടിനെ നടുക്കി പുള്ളിപ്പുലി, പിന്നാലെ വനംവകുപ്പിന്റെ മാസ്സ് എൻട്രി! രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറൽ”

ഗുജറാത്തിലെ ഭാവ്‌നഗറിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ഉംറാല താലൂക്കിലെ പർവാല ഗ്രാമത്തിലാണ് സംഭവം. വനമേഖലയിൽ നിന്ന് വഴിതെറ്റി കൃഷിയിടത്തിൽ എത്തിയ പുലി അബദ്ധത്തിൽ തുറന്ന കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ അകപ്പെട്ട പുലിയെ കണ്ട് പരിഭ്രാന്തരായ ഗ്രാമവാസികൾ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉംറാല ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ കൃത്യമായ പ്ലാനിംഗിലൂടെ പുലിയെ പരിക്കേൽക്കാതെ പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ വനംവകുപ്പ് സംഘം പുലിയെ വിജയകരമായി Read More…

Featured Lifestyle

അനിമൽ ക്വാട്ടയിൽ വന്നതാണ്’: IIT ബോംബെയിലെ ക്ലാസ് മുറിയിൽ നായ ; ചിരി പടർത്തി സോഷ്യൽ മീഡിയ.

മുംബൈ: കടുത്ത അക്കാദമിക് നിലവാരത്തിനും മത്സരബുദ്ധിക്കും പേരുകേട്ട ഐഐടി ബോംബെയിൽ പുതിയൊരു “ടോപ്പർ” ഉദയം ചെയ്തിരിക്കുന്നു; അവന് നാല് കാലുകളുണ്ട്. ക്ലാസ് മുറിയിലെ മേശയ്ക്ക് മുകളിൽ അതീവ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന ഒരു തെരുവ് നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈ എഞ്ചിനീയറിംഗ് ക്യാമ്പസിലെ കൗതുകകരമായ ഒരു കാഴ്ചയാണിത്. ഈ ആഴ്ച ആദ്യം പിയൂഷ് ജയ്‌സ്വാൾ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. Read More…

Movie News

ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രമെഴുതുന്നു ; ആനിമലിന്റെ റെക്കോഡ് തകര്‍ത്തു…!

വിക്കി കൗശലിന്റെ ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രം രചിച്ചു. രണ്‍ബീര്‍ കപൂറിന്റെ അനിമലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ഹിന്ദി ചിത്രമെന്ന പദവി സ്വന്തമാക്കി. 23 ദിവസത്തിനുള്ളില്‍ 503.3 കോടി രൂപ സമാഹരിച്ചാണ് അനിമലിന്റെ 502.98 കോടി രൂപയുടെ റെക്കോഡ് മറികടന്നത്. ബോളിവുഡില്‍ കൗശലിന്റെ നില ഉറപ്പിക്കുന്ന സിനിമയായിട്ടാണ് മാറിയത്. ആമിര്‍ ഖാന്റെ ദംഗല്‍, യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ബോക്സ് ഓഫീസ് വമ്പന്മാരെയും ഛാവ മറികടന്നു. ദംഗല്‍ 374.43 കോടിയും Read More…

Movie News

സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സിനിമകള്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്; ‘അനിമലി’നെ കുറിച്ച് രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും ഒടുവില്‍ റിലീസായ അനിമല്‍ (2023) സമീപകാലത്തെ ഏറ്റവും വിജയകരവും എന്നാല്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പിതാവിനോടുള്ള അഭിനിവേശത്തില്‍ പ്രതികാരമായി മാറുന്ന മകനെന്ന നിലയില്‍ കപൂറിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമ അക്രമത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴും ചിത്രം ചര്‍ച്ചയാകുന്നുണ്ട്. തന്റെ മുത്തച്ഛനും ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ അന്തരിച്ച രാജ് കപൂറിന്റെ ജീവിതവും പ്രവര്‍ത്തനവും ആഘോഷിക്കുന്നതിനായി സമര്‍പ്പിച്ച ഒരു സെഷനില്‍ സംസാരിക്കാന്‍ രണ്‍ബീര്‍ കപൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് Read More…

Lifestyle Wild Nature

നമ്മള്‍ ഫുള്‍ടൈം ഹാപ്പിയാണ്; ലോകത്തെ ഏറ്റവും ഹാപ്പിയായ ജീവി ഇതാണ്

സന്തോഷമായിരിക്കുന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവിയെ പറ്റി അറിയാമോ. ഇങ്ങനെ അറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് . യഥാര്‍ത്ഥത്തില്‍ ക്വോക്ക ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. എന്നാല്‍ ഇവയുടെ വായയുടെ പ്രത്യേകത മൂലമാണ് ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ഇതിന് പൂച്ചയുടെ അത്രയും വലുപ്പം വരും.ഓസ്ട്രേലിയയിലും സമീപ മേഖലയിലും ഇതിനോടൊപ്പം ചേര്‍ന്ന് സഞ്ചാരികളെടുത്ത സെല്‍ഫികള്‍ ഇപ്പോള്‍ വൈറലാണ്. ഇവ ജീവിക്കുന്നത് റോട്ടനെസ്റ്റ് ദ്വീപിലാണ്. എതാണ്ട് 10000 ത്തോളം ക്വോക്കകള്‍ ഇവിടെയുള്ളതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Read More…

Celebrity

ഇദ്ദേഹമാണ് ഇന്ന് ഏറ്റവും വലിയ പാന്‍ഇന്ത്യന്‍ വില്ലന്‍; അഭിനയിക്കുന്നത് 1000 കോടി ബജറ്റ് ചിത്രങ്ങളില്‍

ഇന്ന് സിനിമ മേഖലയില്‍ നായകന്മാര്‍ക്ക് തുല്യമായ പ്രാധാന്യം തന്നെയാണ് വില്ലന്മാര്‍ക്കും ഉള്ളത്. മുന്‍പ് നായക വേഷം കൈകാര്യം ചെയ്തിരുന്ന താരം ഒരിയ്ക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ അദ്ദേഹത്തെ തേടി വില്ലന്‍ വേഷങ്ങളാണ് കൂടുതലായും എത്തുന്നത്. ബോളിവുഡില്‍ സഞ്ജയ് ദത്തിന് സംഭവിച്ചത് ഇപ്പോള്‍ ബോബി ഡിയോളിന്റെ കാര്യത്തിലാണ് നടക്കുന്നത്. MXPlayer-ല്‍ സ്ട്രീം ചെയ്യുന്ന ആശ്രമം എന്ന വെബ് സീരീസിന്റെ വിജയമാണ് ബോബി ഡിയോളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കരിയറില്‍ ഒരു മാറ്റം കൊണ്ടുവന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വേഷത്തിലാണ് Read More…

Celebrity

ഇതൊക്കെയെന്ത് ….? തലയില്‍ വിസ്‌കിഗ്ലാസ് വെച്ചുള്ള ബോബിഡിയോളിന്റെ നൃത്തം; 32 വര്‍ഷം മുമ്പേ ചെയ്ത് രേഖ, വൈറല്‍ വീഡിയോ

‘ആനിമല്‍’ സിനിമയിലെ ‘ജമാല്‍ കുടു’ എന്ന ബോബി ഡിയോളിന്റെ നൃത്തം സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരുന്നു. ഗാനത്തില്‍ ബോബി ഡിയോള്‍ തലയില്‍ മദ്യം നിറച്ച് ബാലന്‍സ് ചെയ്താണ് നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുതിര്‍ന്ന നടി രേഖ ചെയ്തതാണെന്ന കണ്ടെത്തലിലാണ് നെറ്റിസണ്‍സ് ഇപ്പോള്‍. രേഖയെ കോപ്പി ചെയ്യുകയാണ് സണ്ണി ചെയ്തതെന്നാണ് നെറ്റിസണ്‍സിന്റെ അവകാശവാദം. 32 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ബിവി ഹോ തോ ഐസി’ എന്ന ചിത്രത്തിലെ ‘സാസു ജി തുനേ മേരി കാദര്‍ Read More…

Movie News

ആനിമലില്‍ രണ്‍ബീറുമായുള്ള ഇന്റിമസി രംഗങ്ങള്‍ മാതാപിതാക്കള്‍ക്ക് ഷോക്കായിരുന്നെന്ന് നടി തൃപ്തി ദിമ്ര

രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എ്ത്തുന്ന അനിമല്‍ ബോളിവുഡില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ സിനിമ ബോക്‌സോഫീസില്‍ കുതിക്കുകയാണ്. സിനിമയില്‍ സോയയുടെ വേഷം ചെയ്യുന്ന ത്രിപ്തി ദിമ്രി സിനിമയില്‍ നടത്തുന്നത് ഉജ്വല പ്രകടനമാണ്. രണ്‍ബീറിനൊപ്പം ഇന്റിമസി രംഗങ്ങള്‍ വരെയുള്ള നടി തന്റെ ആ സീനുകള്‍ മാതാപിതാക്കള്‍ക്ക് ശരിക്കും ഷോക്കായി പോയെന്ന് പറഞ്ഞു. മാതാപിതാക്കള്‍ അതു കണ്ട് ഞെട്ടിപ്പോയി. അവര്‍ പറഞ്ഞു ഇതുപോലൊന്ന് അവര്‍ സിനിമകളില്‍ കണ്ടിട്ടില്ല. ആ സീന്‍ മറികടക്കാന്‍ അവര്‍ക്ക് ഏറെ സമയം Read More…

Featured Movie News

ഹിന്ദിചിത്രം ‘ആനിമലിന്’ നല്ല കമന്റിട്ടു ; തൃഷയുടെ ആരാധകര്‍ ‘വയലന്റായി’

സ്ത്രീവിരുദ്ധതയുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് നടി തൃഷാ കൃഷ്ണന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ രംഗത്തു വന്നത്. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ ആനിമലിന് നല്ല റിവ്യൂ നല്‍കി നടി പുലിവാല് പിടിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പ്രതികരണം ആരാധകരുടെ വിമര്‍ശത്തെ തുടര്‍ന്ന് നടി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. രണ്‍ബീര്‍ കപൂറും രശ്മിക മന്ദനയും അനില്‍ കപൂറും ബോബി ഡിയോളുമൊക്കെ അഭിനയിച്ച സിനിമ അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് തൃഷ ‘കള്‍ട്ട് മൂവി’ എന്ന് അഭിപ്രായവുമിട്ടു. ”ഒറ്റവാക്ക്: കള്‍ട്ട്. Read More…