വിക്കി കൗശലിന്റെ ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രം രചിച്ചു. രണ്‍ബീര്‍ കപൂറിന്റെ അനിമലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ഹിന്ദി ചിത്രമെന്ന പദവി സ്വന്തമാക്കി. 23 ദിവസത്തിനുള്ളില്‍ 503.3 കോടി രൂപ സമാഹരിച്ചാണ് അനിമലിന്റെ 502.98 കോടി രൂപയുടെ റെക്കോഡ് മറികടന്നത്. ബോളിവുഡില്‍ കൗശലിന്റെ നില ഉറപ്പിക്കുന്ന സിനിമയായിട്ടാണ് മാറിയത്. ആമിര്‍ ഖാന്റെ ദംഗല്‍, യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ബോക്സ് ഓഫീസ് വമ്പന്മാരെയും ഛാവ മറികടന്നു. ദംഗല്‍ 374.43 കോടിയും Read More…
Tag: Animal
സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സിനിമകള്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്; ‘അനിമലി’നെ കുറിച്ച് രണ്‍ബീര്‍ കപൂര്‍
രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും ഒടുവില്‍ റിലീസായ അനിമല്‍ (2023) സമീപകാലത്തെ ഏറ്റവും വിജയകരവും എന്നാല്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പിതാവിനോടുള്ള അഭിനിവേശത്തില്‍ പ്രതികാരമായി മാറുന്ന മകനെന്ന നിലയില്‍ കപൂറിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമ അക്രമത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴും ചിത്രം ചര്‍ച്ചയാകുന്നുണ്ട്. തന്റെ മുത്തച്ഛനും ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ അന്തരിച്ച രാജ് കപൂറിന്റെ ജീവിതവും പ്രവര്‍ത്തനവും ആഘോഷിക്കുന്നതിനായി സമര്‍പ്പിച്ച ഒരു സെഷനില്‍ സംസാരിക്കാന്‍ രണ്‍ബീര്‍ കപൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് Read More…
നമ്മള്‍ ഫുള്‍ടൈം ഹാപ്പിയാണ്; ലോകത്തെ ഏറ്റവും ഹാപ്പിയായ ജീവി ഇതാണ്
സന്തോഷമായിരിക്കുന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവിയെ പറ്റി അറിയാമോ. ഇങ്ങനെ അറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് . യഥാര്‍ത്ഥത്തില്‍ ക്വോക്ക ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. എന്നാല്‍ ഇവയുടെ വായയുടെ പ്രത്യേകത മൂലമാണ് ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ഇതിന് പൂച്ചയുടെ അത്രയും വലുപ്പം വരും.ഓസ്ട്രേലിയയിലും സമീപ മേഖലയിലും ഇതിനോടൊപ്പം ചേര്‍ന്ന് സഞ്ചാരികളെടുത്ത സെല്‍ഫികള്‍ ഇപ്പോള്‍ വൈറലാണ്. ഇവ ജീവിക്കുന്നത് റോട്ടനെസ്റ്റ് ദ്വീപിലാണ്. എതാണ്ട് 10000 ത്തോളം ക്വോക്കകള്‍ ഇവിടെയുള്ളതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Read More…
ഇദ്ദേഹമാണ് ഇന്ന് ഏറ്റവും വലിയ പാന്‍ഇന്ത്യന്‍ വില്ലന്‍; അഭിനയിക്കുന്നത് 1000 കോടി ബജറ്റ് ചിത്രങ്ങളില്‍
ഇന്ന് സിനിമ മേഖലയില്‍ നായകന്മാര്‍ക്ക് തുല്യമായ പ്രാധാന്യം തന്നെയാണ് വില്ലന്മാര്‍ക്കും ഉള്ളത്. മുന്‍പ് നായക വേഷം കൈകാര്യം ചെയ്തിരുന്ന താരം ഒരിയ്ക്കല്‍ വില്ലനായി അഭിനയിച്ചാല്‍ പിന്നെ അദ്ദേഹത്തെ തേടി വില്ലന്‍ വേഷങ്ങളാണ് കൂടുതലായും എത്തുന്നത്. ബോളിവുഡില്‍ സഞ്ജയ് ദത്തിന് സംഭവിച്ചത് ഇപ്പോള്‍ ബോബി ഡിയോളിന്റെ കാര്യത്തിലാണ് നടക്കുന്നത്. MXPlayer-ല്‍ സ്ട്രീം ചെയ്യുന്ന ആശ്രമം എന്ന വെബ് സീരീസിന്റെ വിജയമാണ് ബോബി ഡിയോളിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള കരിയറില്‍ ഒരു മാറ്റം കൊണ്ടുവന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വേഷത്തിലാണ് Read More…
ഇതൊക്കെയെന്ത് ….? തലയില്‍ വിസ്‌കിഗ്ലാസ് വെച്ചുള്ള ബോബിഡിയോളിന്റെ നൃത്തം; 32 വര്‍ഷം മുമ്പേ ചെയ്ത് രേഖ, വൈറല്‍ വീഡിയോ
‘ആനിമല്‍’ സിനിമയിലെ ‘ജമാല്‍ കുടു’ എന്ന ബോബി ഡിയോളിന്റെ നൃത്തം സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരുന്നു. ഗാനത്തില്‍ ബോബി ഡിയോള്‍ തലയില്‍ മദ്യം നിറച്ച് ബാലന്‍സ് ചെയ്താണ് നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുതിര്‍ന്ന നടി രേഖ ചെയ്തതാണെന്ന കണ്ടെത്തലിലാണ് നെറ്റിസണ്‍സ് ഇപ്പോള്‍. രേഖയെ കോപ്പി ചെയ്യുകയാണ് സണ്ണി ചെയ്തതെന്നാണ് നെറ്റിസണ്‍സിന്റെ അവകാശവാദം. 32 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ബിവി ഹോ തോ ഐസി’ എന്ന ചിത്രത്തിലെ ‘സാസു ജി തുനേ മേരി കാദര്‍ Read More…
ആനിമലില്‍ രണ്‍ബീറുമായുള്ള ഇന്റിമസി രംഗങ്ങള്‍ മാതാപിതാക്കള്‍ക്ക് ഷോക്കായിരുന്നെന്ന് നടി തൃപ്തി ദിമ്ര
രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എ്ത്തുന്ന അനിമല്‍ ബോളിവുഡില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ സിനിമ ബോക്‌സോഫീസില്‍ കുതിക്കുകയാണ്. സിനിമയില്‍ സോയയുടെ വേഷം ചെയ്യുന്ന ത്രിപ്തി ദിമ്രി സിനിമയില്‍ നടത്തുന്നത് ഉജ്വല പ്രകടനമാണ്. രണ്‍ബീറിനൊപ്പം ഇന്റിമസി രംഗങ്ങള്‍ വരെയുള്ള നടി തന്റെ ആ സീനുകള്‍ മാതാപിതാക്കള്‍ക്ക് ശരിക്കും ഷോക്കായി പോയെന്ന് പറഞ്ഞു. മാതാപിതാക്കള്‍ അതു കണ്ട് ഞെട്ടിപ്പോയി. അവര്‍ പറഞ്ഞു ഇതുപോലൊന്ന് അവര്‍ സിനിമകളില്‍ കണ്ടിട്ടില്ല. ആ സീന്‍ മറികടക്കാന്‍ അവര്‍ക്ക് ഏറെ സമയം Read More…
ഹിന്ദിചിത്രം ‘ആനിമലിന്’ നല്ല കമന്റിട്ടു ; തൃഷയുടെ ആരാധകര്‍ ‘വയലന്റായി’
സ്ത്രീവിരുദ്ധതയുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് നടി തൃഷാ കൃഷ്ണന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ രംഗത്തു വന്നത്. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ ആനിമലിന് നല്ല റിവ്യൂ നല്‍കി നടി പുലിവാല് പിടിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പ്രതികരണം ആരാധകരുടെ വിമര്‍ശത്തെ തുടര്‍ന്ന് നടി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. രണ്‍ബീര്‍ കപൂറും രശ്മിക മന്ദനയും അനില്‍ കപൂറും ബോബി ഡിയോളുമൊക്കെ അഭിനയിച്ച സിനിമ അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് തൃഷ ‘കള്‍ട്ട് മൂവി’ എന്ന് അഭിപ്രായവുമിട്ടു. ”ഒറ്റവാക്ക്: കള്‍ട്ട്. Read More…
മേക്കപ്പില്ലാതെ ഹോംലി ലുക്കില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന ചിത്രം; ആരാധകരെ ഇരട്ടിയാക്കി രശ്മിക മന്ദാന
തെന്നിന്ത്യയുടെ ഏറ്റവും പുതിയ താരസുന്ദരി രശ്മീകാ മന്ദന പുഷ്പ എന്ന ചിത്രത്തിലൂടെ എല്ലായിടത്തും ജനപ്രിയയായി മാറുകയും ചെയ്തു. വാരിസില്‍ വിജയ് യുടെ നായികയായ രശ്മിക സിനിമ ഹിറ്റായില്ലെങ്കിലും വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന തന്റെ സ്വപ്‌നം സഫലമാക്കാന്‍ താരതതിനായി. അടുത്തിടെ താരം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം നാഷണല്‍ ക്രഷായി മാറിയിരിക്കുകയാണ്. അധികം മേക്കപ്പില്ലാതെ സാരിയില്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെ പടരുകയാണ്. ഈ ഫോട്ടോയിലൂടെ രശ്മികയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. വന്‍ ഹിറ്റായ അര്‍ജുന്‍ Read More…