വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റമായ ലിഗര്‍ ചെയ്യുന്നത് നടി അനന്യപാണ്ഡേയ്ക്ക് അത്ര സുഖകരമായിരുന്നില്ലെന്ന് നടിയുടെ പിതാവും മുന്‍ ബോളിവുഡ് താരവുമായ ചുങ്കിപാണ്ഡേ. 2022-ല്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സോഫീസില്‍ വലിയ ഫ്‌ളോപ്പ് ആയിരുന്നു. ലിഗറിന്റെ ഭാഗമാകുന്നതില്‍ അനന്യ ആശയക്കുഴപ്പത്തിലായപ്പോള്‍ താനാണ് നിര്‍ബ്ബന്ധിച്ചതെന്നും സിനിമ പരാജയമായതോടെ നടിയ്ക്ക് കരിയര്‍ ഉപദേശം നല്‍കുന്നത് താന്‍ നിര്‍ത്തിയെന്നും ചുങ്കിപാണ്ഡേ പറഞ്ഞു. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ”അവള്‍ വളരെ ചെറുപ്പമായിരുന്നു. പപ്പാ ഞാന്‍ ഇത് ചെയ്യാന്‍ വളരെ Read More…
Tag: Ananya Panday
ഫാഷനബിള്‍ ഡ്രസിനൊപ്പം ‘ബട്ട് പാഡുകള്‍’ ധരിച്ചു ; നെറ്റിസണ്‍സിന്റെ ട്രോളിന് ഇരയായി അനന്യ പാണ്ഡേ
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡേ. അഭിനയ കുടുംബത്തില്‍ നിന്നുമാണ് അനന്യ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ CTRL-ന്റെ വിജയത്തിന്റെ കുതിപ്പിലാണ് താരം ഇപ്പോള്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയായിരിയ്ക്കുകയാണ്. വോഗ് ഫോഴ്സ് ഓഫ് ഫാഷന്‍ ഇന്ത്യ 2024 ഇവന്റില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിന് വഴി വെച്ചത്. മെറ്റാലിക് വെങ്കല നിറത്തിലുള്ള ബ്രേലെറ്റും അതിന് പെയര്‍ ചെയ്യുന്ന Read More…
അനന്യ പാണ്ഡേയുമായി ഡേറ്റിംഗിലെന്ന് സൂചന ; വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ?
ബോളിവുഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നായ വാക്കര്‍ ബ്ലാങ്കോ ആരാണെന്നറിയാമോ? ബോളിവുഡിലെ ഹോട്ട് സുന്ദരി അനന്യപാണ്ഡേയുമായി ഏറ്റവും പുതിയതായി ഡേറ്റിംഗ് നടത്തുന്നതായി കേള്‍ക്കുന്ന മുന്‍ മോഡലാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്‍ ആദിത്യ റോയ് കപൂറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ നടി കണ്ടെത്തിയ യുവ സുന്ദരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഒരു ശതകോടീശ്വരന്റെ കുടുംബം ആതിഥേയത്വം വഹിച്ച ഒരു ക്രൂയിസ് പാര്‍ട്ടിയില്‍ വച്ച് വാക്കറെ കണ്ടുമുട്ടിയതിന് ശേഷം നടി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോയതായി റിപ്പോര്‍ട്ടുണ്ട്. Read More…
അത് എളുപ്പമായിരുന്നില്ല: കാര്‍ത്തിക്ക് ആര്യനുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് സാറാ അലി ഖാന്‍
ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. 8-ാം സീസണിലെ എപ്പിസോഡ് 3-ല്‍ സാറ അലി ഖാനും അനന്യ പാണ്ഡെയുമാണ് അതിഥികളായി എത്തിയത്. കാര്‍ത്തിക്ക് ആര്യനുമായുള്ള ബന്ധത്തെക്കുറിച്ചും ഓരേയാളെ പ്രണയിച്ചവര്‍ എന്ന നിലയ്ക്ക് അനന്യയും സാറയും തമ്മില്‍ സൗഹൃദം പുലര്‍ത്തുന്നത് എളുപ്പമാണോ എന്നും കരണ്‍ ചോദിച്ചു. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സാറ തയാറായില്ല. എന്നാല്‍ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും പൊതുവായി അവര്‍ സംസാരിച്ചു. അത് എല്ലായിപ്പോഴും എളുപ്പമല്ല. നിങ്ങള്‍ ആരുമായും ഇടപഴകുമ്പോള്‍ അത് സുഹൃര്‍ത്തുക്കളായാലും പ്രെഫഷണലായാലും Read More…
കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ആദിത്യയും അനന്യയും: ഡിന്നര്‍ ഡേറ്റിനെന്ന് അഭ്യൂഹം
ബോളിവുഡ് താരം ആദിത്യ റോയി കപൂറും അനന്യ പാണ്ഡെയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും ഒരുമിച്ച് എത്തുന്ന് പൊതുപരിപാടികളില്‍ എല്ലാം ഇവര്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത പ്രചരിക്കാറുണ്ട്. ഇതിനിയടില്‍ ഇരുവരും ഒന്നിച്ച് ഒരു അത്താഴവിരുന്നിന് എത്തിയത് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സറ്റ്ഗ്രാമില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ അത്താഴത്തിന് റെസ്റ്ററന്റിലേയ്ക്ക് കയറും മുമ്പ് ഇരുവരും ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അത്താഴത്തിന് എത്തിയ അനന്യ കറുത്ത നിറത്തിലുള്ള മിനി വസ്ത്രമാണ് ധരിച്ചിരുന്നത്. മിനിമല്‍ മെയ്ക്കപ്പില്‍ മുടി Read More…
ആദിത്യയ്‌ക്കൊപ്പം അനന്യ പാണ്ഡെ: ഫോട്ടോ എടുക്കുമ്പോള്‍ നാണം കൊണ്ട് ചുവന്ന് അനന്യ
അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും കഴിഞ്ഞ വര്‍ഷം മുതല്‍ ഡേറ്റിങ്ങിലാണ് എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അനന്യ പാണ്ഡെയും ആദിത്യ റോയി കപൂറും മുംബൈയില്‍ ഉണ്ടായിരുന്നു. ചില ഫോട്ടോഗ്രാഫര്‍മാര്‍ അവരെ വളഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു. ഇരുവരും ഒന്നിച്ച് പോസ് ചെയില്ലെങ്കിലും രണ്ടുപേരും തനിയെ വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അനന്യപണ്ഡെ നാണം കൊണ്ട് ചുവന്നിരുന്നു. വെള്ള ഷര്‍ട്ടും വെള്ള പാന്റുമാണ് ആദിത്യ ധരിച്ചത്. വെള്ള ഷാര്‍ട്ടും ജീന്‍സുമായിരുന്നു Read More…