ആനന്ദ് അംബാനിയുടെ വാച്ച് പ്രേമം വളരെ പ്രസിദ്ധമാണ്. ഒരുപക്ഷെ അതിനാലായിരിക്കാം രാധികയുടെയും ആനന്ദിന്റെയും വിവാഹത്തിന് പല സുഹൃത്തുക്കളും സമ്മാനിച്ചതും കോടികള്‍ വിലമതിക്കുന്ന വാച്ചുകളാണ്. എന്നാല്‍ ആനന്ദിന്റെ പ്രിയപ്പെട്ട വാച്ച് ഏതാണ്? റിച്ചാര്‍ഡ് മില്ലെ ആര്‍ എം 26-01 ടൂര്‍ബില്ലണ്‍ പാണ്ട (Richard Mille RM 26-01 Tourbillon Panda) ലോകത്തിലുള്ള എല്ലാ വാച്ച് പ്രേമികളും സ്വന്തമാക്കാനായി ആഗ്രഹിക്കുന്ന ഒരു മാസ്റ്റര്‍പീസാണ്. ലഭ്യമായ വിവരമനുസരിച്ച് ലോകത്ത് ആകെ 30 വാച്ച്മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൈറ്റ് ഗോള്‍ഡും വജ്രവും ലെതർ സ്ട്രാപ്പുമായി Read More…
Tag: Anand Ambani
രാധികയ്ക്കും അനന്ത് അംബാനിയ്ക്കുമൊപ്പമുള്ള ആ കുട്ടി ആര് ? വീഡിയോ വൈറല്‍
ലോകം കണ്ട ആഡംബര വിവാഹമായിരുന്ന രാധിക മര്‍ച്ചന്റിന്റേയും അനന്ത് അംബാനിയുടേയും. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇരുവരുടേയും മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനന്ത് അംബാനിയോടൊപ്പം രാധിക ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്. രാധികയുടെ കൂടെയുള്ളത് ആരുടെ കുട്ടിയാണെന്ന് ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തിയിരിയ്ക്കുന്നത്. വീഡിയോയില്‍ രാധിക കുട്ടിയുമായി കളിക്കുമ്പോള്‍ അതീവ സന്തോഷവതിയായാണ് കാണാന്‍ സാധിയ്ക്കുന്നത്. പെണ്‍കുഞ്ഞും രാധികയ്ക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതായി കാണാം. അനന്ത് അംബാനി കുട്ടിയുടെ തലയില്‍ തലോടുന്നതും Read More…
മുഖവും മുടിയും തിളങ്ങും; അംബാനികുടുംബത്തിലെ ഇളയമരുകളുടെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ
ഒരു പക്ഷെ ഇന്ത്യയില്‍ അടുത്തിടെ നടന്നതില്‍ വച്ച് ആരെയും അതിശയിപ്പിക്കുന്ന വിവാഹമായിരുന്നു അംബാനിക്കല്യാണം. മാസങ്ങള്‍ നീണ്ടുനിന്ന വിവാഹാഘോഷം നടന്നത് ജൂലൈ 12നായിരുന്നു.അതില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയത് വധുവായ രാധിക മെര്‍ച്ചന്റിന്റെ സൗന്ദര്യം തന്നെയായിരുന്നു. കൃത്യമായ ദിനാചര്യകളോടെയാണ് രാധിക സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. രാധികയുടെ കാഴ്ച്ചപാടില്‍ സൗന്ദര്യ സംരക്ഷണം തുടങ്ങേണ്ടത് ക്ലന്‍സിങ്, ടോണിങ്, മോയ്‌സ്ചറൈസിങ് ടെക്‌നിക്കിലുടെയാണ്. എന്തുസംഭവിച്ചാലും ദിനചര്യങ്ങള്‍ പിന്തുടരാന്‍ രാധിക മറക്കില്ല. രാധികയുടെ തിളങ്ങുന്ന ചര്‍മ്മത്തിനുള്ള ക്രഡിറ്റ് അവര്‍ കഴിക്കുന്ന ഭക്ഷണത്തിനുള്ളതാണ്. ധാരാളം പഴങ്ങള്‍ പച്ചക്കറികള്‍, Read More…
അംബാനി കല്യാണത്തിന് വിളമ്പിയത് ലോകത്തിലെ വിലപിടിപ്പുള്ള മീന്‍ മുട്ട, മീന്‍മീനിന്റെ ആയുസ്സ് നൂറ് വര്‍ഷം വരെ
അത്യാഢംബരമായ കല്യാണമായിരുന്നു ആനന്ദ് അംബാനിയുടെയും രാധികയുടെയും. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തു. തിരാംസുവും കാവിയാറും ഉൾപ്പെടുന്ന ലോകത്തിലെ തന്നെ വിലപ്പിടിപ്പുള്ള വ്യത്യസ്തവും അപൂര്‍വവുമായ ഭക്ഷണങ്ങളായിരുന്നു കല്യാണത്തിനുണ്ടായിരുന്നത്. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റര്‍ജന്‍ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാര്‍. ഏകദേശം 100 വര്‍ഷംവരെ ജീവിക്കുന്ന ഈ മത്സ്യത്തിന് 450 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇതിന്റെ മുട്ടയ്ക്ക് വളരെ അധികം വിലയാണ്. ഇതില്‍ ഏറ്റവും കൂടിയവില കാവിയാർ ബെലൂഗ എന്ന മൽസ്യത്തിന്റെയാണ്. 100 ഗ്രാമിന് 60000 Read More…
37,500 തരം ഭക്ഷണം, വിതറിയത് 20 ദശലക്ഷം പൂക്കള്‍, ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വിശേഷങ്ങള്‍….
20 മില്യണ്‍ പൂക്കള്‍, 18 പേജുള്ള ഡ്രസ് കോഡും 37,500 ഭക്ഷ്യവിഭവങ്ങളുമായി മുംബൈയില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും നടന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികപുത്രന്റെ വിവാഹത്തില്‍ പങ്കെടുത്തത് ലോകത്തെ ഏറ്റവും സമ്പന്നരായ 5,000 പേരായിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുതല്‍ ഫാഷന്‍ റാണി കിം കര്‍ദാഷിയാന്‍, ബോളിവുഡ് നടീനടന്മാരും ക്രിക്കറ്റ് താരങ്ങളും അടക്കം ഇന്ത്യയിലെയും വിദേശത്തെയും വിവിധ രംഗത്തെ വമ്പന്മാരൊക്കെ അതിഥികളായി. അതിഥികളില്‍ കിമ്മും ക്ലോ കര്‍ദാഷിയാനും Read More…