എക്കാലത്തെയും പ്രിയപ്പെട്ട ഇന്ത്യന്‍ നടന്മാരില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. ദീവാര്‍, ഷോലെ, സഞ്ജീര്‍, ത്രിശൂല്‍ തുടങ്ങി 80 കളില്‍ നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തി ന്റെ ആംഗ്രി യംഗ് മാന്‍ അവതാര്‍ അദ്ദേഹത്തിന്റെ നിരവധി ആരാധകരെ ഇന്ത്യയി ലുടനീളം നേടിക്കൊടുത്തു. അമിതാഭിനോടുള്ള ആരാധന മൂത്ത് അദ്ദേഹം ചെയ്തിരു ന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയും കോടീശ്വരനായി മാറുകയും അമിതാഭി ന്റെ അയല്‍ക്കാരനാകുകയും ചെയ്തയാളാണ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും നിര്‍മ്മാതാ വുമായ ആനന്ദ് പണ്ഡിറ്റ്. അമിതാഭ് ബച്ചന്റെ 1978-ല്‍ പുറത്തിറങ്ങിയ ത്രിശൂല്‍ Read More…