Lifestyle

ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്യുന്ന കോടീശ്വരന്‍; പക്ഷേ ഭാര്യയ്ക്കും മക്കള്‍ക്കും ഓഫീസില്‍ എന്താണ് കാര്യം?

ബിസിനസ് പച്ചപിടുപ്പിക്കാന്‍ ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായും കുടുംബവും മക്കളുമായുള്ള ബന്ധം മുറിയാതിരിക്കാന്‍ ഭാര്യയെയും മക്കളെയും ഓഫീസില്‍ കൊണ്ടുവരുമായിരുന്നെന്നും അമേരിക്കന്‍ ശതകോടീശ്വരന്‍ ടോഡ് ഗ്രീവ്സ്. കുടുംബവും നീണ്ട ജോലി സമയവും തമ്മിലുള്ള സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനായിട്ടായിരുന്നു അദ്ദേഹം ഇങ്ങിനെ ചെയ്തിരുന്നതെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. റൈസിംഗ് കെയിന്‍ ഹോട്ടല്‍ ശൃംഖല വിജയിപ്പിക്കാന്‍ ദിവസവും 15 – 16 മണിക്കൂറുകള്‍ ജോലി ചെയ്തു. ജോലി സമ്മര്‍ദ്ദം തുടങ്ങിയപ്പോള്‍, തന്റെ കുടുംബവുമായി അടുത്തിടപഴകേണ്ട സമയമാണിതെന്ന് ഗ്രേവ്സ് മനസ്സിലാക്കി. കുടുംബവുമായി ബന്ധം Read More…