Travel

ആമസോണിലെ വിസ്മയം; കോണ്‍ ആകൃതിയിലുള്ള കുന്ന്, 250 മൈല്‍ അകലെനിന്നു പോലും കാണാം

ലാറ്റിനമേരിക്കയിലെ അനേകം രാജ്യങ്ങളെ തഴുകി ഒഴുകുന്ന ആമസോണ്‍ നദി തന്നെ വിസ്മയങ്ങളുടെ കലവറയാണ്. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കൈകളാല്‍ നിര്‍മ്മിച്ചതാണെന്ന് തോന്നിക്കുന്ന വിചിത്രമായ ആകൃതിയിലുള്ള ഒരു പര്‍വതം അതിനേക്കാള്‍ വിസ്മയമാണ്. രൂപം കൊണ്ട് വളരെ ആകര്‍ഷകമായി തോന്നുള്ള കാടിനുള്ളില്‍ നേരെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു കുത്തനെയുള്ള മലയാണ് ഇത്. ഒരു പുരാതന നാഗരികത നിര്‍മ്മിച്ച നഷ്ടപ്പെട്ട പിരമിഡാണോ ഇതെന്ന് അവിടുത്തെ നാട്ടുകാര്‍ തന്നെ സംശയിക്കുന്നു. പെറുവിലെ സിയറ ഡെല്‍ ഡിവൈസര്‍ ദേശീയോദ്യാനത്തില്‍, പരന്ന ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ പൊങ്ങിനില്‍ക്കുന്നതായി Read More…

The Origin Story

ലോകത്തെ ഏറ്റവും പുരാതനമായ വനം കണ്ടെത്തി ; ആമസോണിനും യകുഷിമയ്ക്കും മുമ്പുള്ള കാട്

ആമസോണ്‍ മഴക്കാടുകളും ജപ്പാനിലെ യകുഷിമ വനവുമാണ് ഇന്ന് ലോകത്ത് ഏറ്റവും പഴയ വനങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഈ ഗ്രഹത്തിലെ ഏറ്റവും പുരാതനമായ വനം ഗവേഷകര്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ കെയ്റോയ്ക്ക് സമീപമുള്ള ഒരു വിജനമായ ക്വാറിയിലാണ് യുഎസിലെ ബിംഗ്ഹാംടണ്‍ സര്‍വകലാശാലയിലെയും വെയില്‍സിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ഏറ്റവും പഴയ വനം കണ്ടെത്തിയത്. ഒരു കാലത്ത് ഏകദേശം 400 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ വനം ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് പോകുകയാണെങ്കില്‍, ഈ വനം ആമസോണ്‍ മഴക്കാടുകള്‍ക്കും ജപ്പാനിലെ Read More…

Oddly News Wild Nature

26 അടി നീളമുള്ള ഏറ്റവും വലിയ പാമ്പ് ; ആമസോണ്‍ മഴക്കാടുകളില്‍ ഗ്രീന്‍ അനക്കോണ്ടയെ കണ്ടെത്തി

അത്ര കാണാന്‍ കിട്ടാത്തതും കേട്ടുകേഴ്‌വി മാത്രം ഉണ്ടായിരുന്നതുമായ ഗ്രീന്‍ അനാക്കോണ്ടയെ ആമസോണില്‍ കണ്ടെത്തി. നാഷണല്‍ ജിയോഗ്രാഫിക്സ് ഡിസ്നിപ്ലസ് സീരീസായ ‘പോള്‍ ടു പോള്‍’ ചിത്രീകരിക്കുന്നതിനിടെയാണ് ഗ്രീന്‍ അനാക്കോണ്ട ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്. ലോകമെമ്പാടുമുള്ള 14 ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയ 26 അടി (7 മീറ്റര്‍) നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പാമ്പാണ് ഇത്. പച്ച അനാക്കോണ്ടയുടെ ഒരു ഇനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇത്രയും നാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പര്യവേക്ഷണത്തിനിടെ വലിപ്പത്തില്‍ Read More…