ബോളിവുഡിലെ പല അഭിനേതാക്കളും പാകിസ്ഥാനില്‍ നിന്ന് വന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരാണ്. ദിലീപ് കുമാര്‍, പ്രാണ്‍, അദ്നാന്‍ സാമി എന്നിവര്‍ അത്തരത്തിലുള്ളവരാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ സംസ്‌കൃതം നന്നായി സംസാരിച്ച് ആളുകളെ അമ്പരപ്പിച്ച ഒരു പാക് നടനുണ്ട്. പാകിസ്ഥാന്‍ സിനിമയ്ക്കൊപ്പം ബോളിവുഡിലും പ്രവര്‍ത്തിച്ച താരമാണിത്. ചിലര്‍ നടന്റെ സംസ്‌കൃത ഉച്ചാരണത്തെ പ്രശംസിക്കുമ്പോള്‍ ചിലര്‍ അദ്ദേഹത്തെ ട്രോളുകയും ചെയ്യുന്നു. ‘നദിയാം , പക്ഷി, പവന്‍ കെ ജോക്കെ… കോയി സര്‍ഹദ് നാ ഇന്‍ഹേ റോക്കെ’ എന്ന ഗാനം നിങ്ങള്‍ കേട്ടിരിക്കണം. അതുപോലെ, Read More…
Tag: Alyy khan
ദി ട്രയലിലെ അലി ഖാനൊത്തുള്ള ലിപ് ലോക്ക് ; ഇഷ്ടപ്പെട്ടെന്ന് കജോൾ, 23 വർഷത്തിൽ ആദ്യം
1994 ല്‍ പുറത്തിറങ്ങിയ യേ ദില്ലഗിയിക്കുശേഷം കഴിഞ്ഞ 29 വര്‍ഷമായി ബോളിവുഡിന്റെ താരറാണി കജോള്‍ തുടര്‍ന്നു വന്നിരുന്ന ‘നോ കിസിങ്’ പോളിസിയില്‍ മാറ്റം. ദി ട്രയല്‍ എന്ന തന്റെ ആദ്യ വെബ് സീരീസില്‍ അലി ഖാനൊപ്പം കാജോളിന്റെ ലിപ് ലോക്ക് രംഗമുണ്ട്. അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് സീരിസില്‍ കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് താരം അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ങ്ങള്‍ക്കുശേഷമുള്ള Read More…