ആലപ്പുഴ പുന്നപ്രയിൽ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ നാല് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. തുടർന്ന് സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവിന് കൈമാറുന്നത്. എന്നാൽ സുരക്ഷിതമെന്ന് കരുതിയ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെച്ച് Read More…
Tag: Alleppy news
ഹൗസ് ബോട്ടില്‍ വിനോദസഞ്ചാരി മരിച്ചത് ജീവനക്കാരന്റെ ചവിട്ടേറ്റെന്ന് ആരോപണം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചത് ജീവനക്കാരന്റെ ചവിട്ടേറ്റെന്ന് ആരോപണം. ചെന്നെ അജീസ് മുഹമ്മദ് ഗൗസ് സ്‌ട്രീറ്റ് ഓള്‍ഡ് വാഷര്‍മെന്‍ ഗേറ്റ് സ്വദേശി വൈ. മുഹമ്മദ് സുല്‍ത്താ(48)നാണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച പുന്നമട സ്‌റ്റാര്‍ട്ടിങ് പോയിന്റില്‍ പുന്നമട സ്വദേശി ജോസഫ് ജോണിന്റെ ഉടമസ്‌ഥതയിലുള്ള കാലിപ്‌സ് എന്ന ഹൗസ്‌ബോട്ടിലായിരുന്നു സംഭവം. ഈ ബോട്ടില്‍ യാത്ര ചെയ്‌ത ചെന്നെയില്‍ നിന്നുള്ള മുപ്പതംഗ സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ് സുല്‍ത്താന്‍. കുഴഞ്ഞു വീണ് മരിച്ചുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ സംഘര്‍ഷത്തിനിടെ Read More…


