കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമ പരാജയപ്പെട്ടതിന് പിന്നാലെ നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികളെക്കുറിച്ച് സഹോദരിയും നടിയുമായ ഉഷ ഹസീന സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ജയറാമിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ഈ ചിത്രം നിർമ്മിച്ചതെന്നും, എന്നാൽ സിനിമ പരാജയപ്പെട്ടതോടെ ഫോണിൽ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പോലും ജയറാം തയ്യാറായില്ലെന്നും ഉഷ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നിർമാതാവും Read More…
Tag: alleppey ashraf
‘ സംവിധായകന്റെ കിടപ്പറ പങ്കിടാത്ത നടിയുണ്ടെങ്കില്‍ പറയട്ടെ; അന്ന് ആ നടി വെല്ലുവിളിച്ചു’
സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള ഡെന്നീസ് ജോസഫിന്റെ ജീവിതത്തെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. പ്രശസ്ത തിരക്കഥാകൃത്തായി മാറുന്നതിന് മുൻപ് ഡെന്നീസ് ജോസഫ് ‘കട്ട് കട്ട്’ എന്ന പ്രസിദ്ധീകരണത്തിൽ സബ് എഡിറ്ററായി ജോലി ചെയ്തിരുന്നു. ആ സമയത്ത് അദ്ദേഹം നടത്തിയ നടി ഖദീജയുടെ അഭിമുഖവും അതിലെ വെല്ലുവിളിയും വലിയ വിവാദങ്ങൾക്ക് കാരണമായെന്ന് ആലപ്പി അഷ്റഫ് ഓർക്കുന്നു. ‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഖദീജ. സിനിമാലോകത്തെ പരിഹസിക്കുകയും അണിയറ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്ന Read More…
‘പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകി, ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കാം’
നിയമപരമായി വിവാഹം വേർപെടുത്തിയ പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചതുപോലെ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറയുന്നു. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. ‘‘കൂടെ കഴിഞ്ഞതുകൊണ്ടോ Read More…
‘‘അന്ന് പാവം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു രഞ്ജിത്ത്, ഇന്ന് അനുഭവിക്കുന്നു’; ആലപ്പി അഷ്റഫ്
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മോഹൻലാൽ നായകനായ ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ ആ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഇന്നത്തെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അക്കാലങ്ങളിൽ അമിതമായി മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്ത്. അയാളുടെ അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് താൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വെച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. Read More…




