ബോളിവുഡ് താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുപത്തിയഞ്ചു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിലെ രസകരമായ ഓർമ പങ്കുവച്ച് അക്ഷയ് കുമാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വിൽ ഓഫ് ഫോർച്ച്യൂണ്‍ എന്ന പരിപാടിയിൽ നടി ജനിലിയ ഡിസൂസയും ജീവിത പങ്കാളി റിതീഷ് ദേശ്മുഖും അതിഥികളായെത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. ‘എന്റെ ഭാര്യയ്ക്കു ദേഷ്യം വന്നാൽ അന്ന് രാത്രി ഉറങ്ങാനെത്തുമ്പോൾ മനസ്സിലാകും. ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും. കാരണം അവൾ കിടക്കയിൽ വെള്ളമൊഴിച്ചു വയ്ക്കും.’ അക്ഷയ് Read More…
Tag: Akshay Kumar
‘നിങ്ങൾ ഒരു കന്യകയാണ്… ’ തനിക്ക് സമര്‍പ്പിച്ച പാട്ട് തീരും മുമ്പേ മഡോണ ഇറങ്ങിപ്പോയെന്ന് അക്ഷയ് കുമാര്‍
അന്താരാഷ്ട്ര പോപ്പ് ഐക്കണ്‍ മഡോണയ്ക്ക് ലോകത്തുടനീളം അനേകം ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു വിദേശ സ്‌റ്റേജ് ഷോയില്‍ പങ്കെടുത്ത മഡോണ ഒരു പാട്ടിനിടിയില്‍ പരിപാടി മതിയാക്കി ഇറങ്ങിപ്പോയ സംഭവം വിവരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. ‘അവേസം ഫോര്‍സം’ എന്ന് പേരിട്ട ഒരു ലൈവ് പരിപാടിയെക്കുറിച്ചാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. നടിയെ അലോസരപ്പെടുത്തിയ പാട്ടുകാരന്റെ വിവരം ബോളിവുഡ് താരം പുറത്തുവിട്ടില്ല. പോപ്പ് ഐക്കണ് മുന്നില്‍ പരിപാടി നടത്താന്‍ ബോളിവുഡ് താരങ്ങള്‍ മത്സരിക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍, Read More…
‘കണ്ണപ്പ’യില്‍ അക്ഷയ് കുമാർ വാങ്ങിയത് 6 കോടി ! പ്രഭാസും മോഹൻലാലും വാങ്ങിയത് ……
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷ്ണു മഞ്ചു നായകനായ ചിത്രം ‘കണ്ണപ്പ’ ഇന്നലെ തിയേറ്ററുകളിൽ എത്തി. ഈ റിലീസിനെ ചുറ്റിപ്പറ്റി വലിയ ആവേശമായിരുന്നു. പലരും ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരുന്നത് മികച്ച അഭിനേതാക്കളുടെ സാന്നിധ്യമാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരെല്ലാം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ താരങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നോക്കാം. അക്ഷയ് കുമാർ ‘കണ്ണപ്പ’യിൽ അക്ഷയ് കുമാർ ശിവനെയാണ് അവതരിപ്പിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ Read More…
കേസരി സിനിമ വിവാദമാകാന്‍ കാരണം ജനറല്‍ ഡയറിന്റെ മകള്‍; ചുട്ടമറുപടി കൊടുത്ത് അക്ഷയ്കുമാറും കരണ്‍ജോഹറും
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാന്‍ പറ്റാത്ത മുറിവുകളില്‍ ഒന്നായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല വിഷയമാക്കുന്ന സിനിമ കേസരിയുടെ രണ്ടാം ഭാഗത്തിനായി ചരിത്രാന്വേഷികളായ സിനിമാ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമ അടുത്തയാഴ്ച പ്രദര്‍ശനത്തിനായി എത്താനിരിക്കെ വെടിപൊട്ടിച്ചിരിക്കുകയാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയറിന്റെ ചെറുമകള്‍ കരോലിന്‍ ഡയര്‍. അവരുടെ വൈറല്‍ വീഡിയോയ്ക്ക് മറുപടിയുമായി സൂപ്പര്‍താരം അക്ഷയ്കുമാറും സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ കരണ്‍ജോഹറും എത്തിയിരിക്കുകയാണ്. വീഡിയോയില്‍, ജാലിയന്‍വാലാബാഗില്‍ അന്ന് അവിടെ തടിച്ചുകൂടിയവര്‍ ‘കൊള്ളക്കാരാണ്’ എന്ന് കരോലിന്‍ നടത്തിയ Read More…
200 കോടി രൂപ മുടക്കിയ ചിത്രം, ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തി; നായകനടന്‍ പൊട്ടിക്കരഞ്ഞു
ഓരോ സിനിമയും വലിയ പ്രതീക്ഷകളോടെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകന്റെ മുന്‍പിലേക്ക് എത്തിയ്ക്കുന്നത്. ചില ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകള്‍ ആകുമ്പോള്‍ മറ്റ് പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടേക്കാം. അങ്ങനെ പരാജയപ്പെട്ട ഒരു ബിഗ് ബജറ്റ് സിനിമയുണ്ട്. 350 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത ഉടന്‍ തന്നെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. 2022-ല്‍, പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്. വരുമാനത്തെക്കുറിച്ച് മറക്കൂ, ചിത്രത്തിന് അതിന്റെ ചെലവ് പോലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതറിഞ്ഞു Read More…
ഈ മലയാള സൂപ്പര്‍സ്റ്റാറിന്റെ 14 സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു; എല്ലാം വമ്പന്‍ ഹിറ്റുകള്‍
ബോളിവുഡ് സിനിമകള്‍ പലപ്പോഴും പ്രശസ്ത സിനിമകളുടെ റീമേക്കുകളാണെന്നും ഈ സിനിമകളില്‍ നിരവധി താരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ മലയാളത്തിലെ ഒരു താരത്തിന്റെ മിക്ക ഹിറ്റ് സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മറ്റാരുമല്ല ആ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മലയാളികളുടെ ചരിഞ്ഞ അദ്ഭുതം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പതിനാല് സിനിമകള്‍ ഹിന്ദിയില്‍ മാത്രം, വിവിധ വിഭാഗങ്ങളിലായി റീമേക്ക് ചെയ്തിട്ടുണ്ട്. ഇത് സിനിമ വ്യവസായത്തിലെ വലിയ താരങ്ങള്‍ക്കിടയില്‍ പോലും Read More…
‘ഞാന്‍ ജൂനിയേഴ്‌സിനൊപ്പം പോസ് ചെയ്യാറില്ല’; മകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് വിസമ്മതിച്ച് ഡിംപിള്‍ കപാഡിയ
ന്യൂഡല്‍ഹി: മകളും മരുമകനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ബോളിവുഡിലെ മുന്‍കാല നടി ഡിംപിള്‍ കപാഡിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയ മറുപടി വൈറലാകുന്നു. കഴിഞ്ഞദിവസം മകളുടെ കഥയില്‍ താന്‍ അഭിനയിച്ച സിനിമയായ ‘ഗോ നോനി ഗോ’ യുടെ പ്രീമിയറില്‍ പങ്കെടുക്കാന്‍ മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജ് ഫിലിം ഫെസ്റ്റിവല്‍ 2024 ന് എത്തിയപ്പോഴായിരുന്നു നടി മകള്‍ ട്വിങ്കിള്‍ ഖന്നയും ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒഴിഞ്ഞുമാറിയത്. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ചലച്ചിത്രമേളയ്ക്ക് അമ്മയുടെ Read More…
ദേശീയ പുരസ്‌ക്കാരവേദിയില്‍ അക്ഷയ്കുമാറിനെ ‘അപമാനിച്ച്’ മലയാളനടി
ന്യൂഡല്‍ഹി: ആക്ഷനായാലും അഭിനയസാധ്യതയായാലും ഒരുപോലെ മികവ് പ്രകടിപ്പിക്കാറുള്ള അക്ഷയ്കുമാര്‍ രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. എന്നാല്‍ ഒരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ താന്‍ ഒരു മലയാളനടി കാരണം സ്വയം അപമാനിതനായെന്നാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. അക്ഷയ് ഇക്കാര്യം പറയുന്നതിന്റെ ആജ് തക്കിന് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 2016-ലെ ദേശീയ അവാര്‍ഡ്ദാന ചടങ്ങിലെ സംഭവമാണ് താരം അനുസ്മരിച്ചത്. ആദ്യമായി താരത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചത് അന്നായിരുന്നു. റുസ്തം എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് Read More…
‘നിങ്ങള്‍ രണ്ടാമത് വിവാഹം കഴിച്ചാല്‍ പ്രേതമായി വരും ഞാന്‍…’ ; അക്ഷയ്കുമാറിനോട് ട്വിങ്കള്‍ ഖന്ന പറഞ്ഞത്
താന്‍ ആദ്യം മരിച്ചാല്‍ പിന്നാലെതന്നെ വിഷപ്പുല്ല് കഴിച്ച് മരിക്കാന്‍ അക്ഷയ്കുമാറിനെ ഉപദേശിക്കാറുണ്ടെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ഖന്ന. ബോളിവുഡ് ദമ്പതിമാരില്‍ വളരെ രസകരമായി ജീവിതം കൊണ്ടുപോകുന്നവരാണ് ട്വിങ്കിള്‍ ഖന്നയും നടന്‍ അക്ഷയ് കുമാറും. 2001 ല്‍ വിവാഹിതരായ ഇവര്‍ക്കിടയിലുള്ള ബോണ്ടിനെക്കുറിച്ച് ന്യൂസ് പോര്‍ട്ടലായ ടൈംസ് ഓഫ് ഇന്ത്യയ്ക്കായുള്ള തന്റെ കോളത്തില്‍ നടി നടി എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ‘‘ഒരു യാത്രയ്ക്കിടെ, തങ്ങളുടെ ഒരു ടൂര്‍ ഗൈഡ്, ഒരു ജോഡി പക്ഷികളെക്കുറിച്ച് പറഞ്ഞു, അവ പരസ്പരം ജീവനു തുല്യമായി Read More…









