Celebrity

സൈനബിന് 39, അഖിലിന് 30; പ്രായവ്യത്യാസത്തില്‍ പരിഹാസം; കമന്റ് ബോക്‌സ് ഓഫ് ചെയ്ത് അഖില്‍ അക്കിനേനി

ജേഷ്ഠന്‍ നാഗ ചൈതന്യയ്ക്ക് പിന്നാലെ അനുജന്‍ അഖില്‍ അക്കിനേനിയും വിവാഹത്തിനൊരുങ്ങുന്നു. തെലുങ്ക് സിനിമാ വേദിയിലെ സെലിബ്രിട്ടി ദമ്പതികളായ നാഗാര്‍ജ്ജുനയുടേയും അമല അക്കിനേനിയുടെയും മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. സെലിബ്രിട്ടി ബ്ളോഗറായ സൈനബ് റാവ്ജിയാണ് അഖിലിന്റെ പങ്കാളിയാകുന്നത്. ഹൈദരാബാദില്‍ ജനിച്ചതും വളര്‍ന്നയാളുമായ സൈനബ് റാവ്ജിയും കലാകാരിയാണ്. പിതാവ് വ്യവസായിയാണ്. സഹോദരന്‍ സെയ്ന്‍ റവ്ജി, ഇസഡ്ആര്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 27-ാം വയസ്സില്‍ സൈനബ് ചിത്രകാരി എന്ന നിലയില്‍ ശ്രദ്ധേയയായി. ഹൈദരാബാദില്‍ നടന്ന Read More…

Movie News

9വര്‍ഷമായി ആകെയുള്ളത് ഒരേയൊരു ഹിറ്റ് ; എന്നിട്ടും ഈ നടന്‍ വാങ്ങുന്നത് ഏഴു കോടി

പറഞ്ഞുവരുന്നത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെയും അമലയുടെയും മകനായ അഖില്‍ അക്കിനേനിയെക്കുറിച്ചാണ്. 1995-ല്‍ സിസിന്ദ്രി എന്ന ചിത്രത്തിലെ ബാലതാരമായി അഭിനയിച്ചതിന് ശേഷം സിനിമാ വ്യവസായത്തിലെ വന്‍താരമായി മാറുമെന്ന് കരുതപ്പെട്ടതാരം പക്ഷേ പിന്നീട് വമ്പന്‍ ഫ്‌ളോപ്പാകുന്നതാണ് കണ്ടത്. ഒമ്പത് വര്‍ഷത്തിനിടയില്‍ ഒരു ഹിറ്റ് മാത്രം നല്‍കിയിട്ടുള്ള താരം പക്ഷേ സിനിമ ഒന്നിന് ഇപ്പോഴും വാങ്ങുന്ന പ്രതിഫലം കേട്ട് ആരാധകരുടെ കണ്ണുതള്ളുകയാണ്. ശിവ നാഗേശ്വര റാവു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന അക്കിനേനിയാണ്. സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം Read More…