സിനിമയുടെ വിജയങ്ങള്‍ തലയ്ക്കുപിടിക്കാറുള്ള നടന്മാരാണ് ഏറിയകൂറും. എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചാലും അതൊന്നും തലയ്ക്ക് പിടിക്കാത്ത ഒരു സൂപ്പര്‍താരമുണ്ട്. തുടര്‍ച്ചയായി വിജയ സിനിമകള്‍ ചെയ്യുന്നതിന് ഇടയില്‍ പെട്ടെന്ന് അഭിനയം നിര്‍ത്തി ഇടവേളകള്‍ ഉണ്ടാക്കി തനിക്കിഷ്ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെട്ട ശേഷം വീണ്ടും സിനിമയിലേക്ക് ഈ താരം മടങ്ങിയെത്തും. ഒരുപടം ഹിറ്റായി കഴിഞ്ഞാല്‍ തുടര്‍ച്ചയായി സിനിമ ചെയ്യുക എന്ന പരമ്പരാഗത രീതികളെ ധിക്കരിച്ച് സിനിമയുടെ സ്റ്റാര്‍ഡത്തിനപ്പുറത്ത് കായികരംഗത്തും ഒരു കരിയറിനായി ശ്രമിക്കുകയും പിന്നീട് ഒന്നും സംഭവിക്കാത്തപോലെ തിരികെ Read More…