Movie News

ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിനൊപ്പം സിമ്രാന്‍; കൂട്ടുകെട്ട് 25 വര്‍ഷത്തിന് ശേഷം

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാറി നൊപ്പം സിമ്രാന്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് ഊഹാപോഹങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അവള്‍ വരുവാല (1998), വാലെ (1999), ഉന്നൈ കോട് എന്നൈ തരുവന്‍ (2000) എന്നീ ചിത്രങ്ങളില്‍ അജിത്തും സിമ്രാനും മുമ്പ് സ്‌ക്രീന്‍ പങ്കിട്ട സിനിമകളാണ്. 1997-ല്‍ ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം Read More…

Movie News

ആരാധക സമുദ്രത്തിന് നടുവില്‍ അജിത് ; താരത്തിന്റെ ബ്രീഫ്‌കേസിന്റെ വില കേട്ടാല്‍ കണ്ണുതള്ളും…!

ഫെബ്രുവരി 6 ന് തിയേറ്ററുകളില്‍ വിടാമുയിര്‍ച്ചിയുമായി ആരാധകരെ കാണാന്‍ എത്തുന്ന തിരക്കിലാണ് നടന്‍ അജിത്കുമാര്‍. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടമുയാര്‍ച്ചി 1997-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സിനിമയായ ബ്രേക്ക്ഡൗണിനെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയപ്പെടുന്നു. താരത്തിന്റെ സ്‌റ്റൈലും അഭിനയവും ആയിരക്കണക്കിന് ആരാധകരെയാണ് നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ ക്യാഷ് രജിസ്റ്ററുകളെ റിംഗുചെയ്യുമ്പോള്‍ താരത്തിന്റെ സ്‌റ്റൈലും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ആരാധക സമുദ്രത്തില്‍ നിന്നും അതിവേഗം നടന്നുപോകുന്ന അജിത് കുമാറിനെ അടുത്തിടെ വിമാനത്താവളത്തില്‍ കണ്ടെത്തി. കറുത്ത ഹൂഡിയും മാച്ചിംഗ് ട്രൗസറും ധരിച്ച Read More…

Movie News

അന്ന് അജിത് ഹീരയെ മയക്കുമരുന്നിന് അടിമയെന്ന് വിളിച്ചു; പിന്നീട് പ്രണയം അവസാനിപ്പിച്ച് ശാലിനിയെ വിവാഹം കഴിച്ചു

തമിഴ് സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍, 1990 ല്‍ ‘എന്‍ വീട് എന്‍ കനവര്‍’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യ യില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ്. ആരാധകര്‍ക്കിടയില്‍ ‘തല’ (നേതാവ്) എന്നറിയപ്പെടുന്ന അജിത്തിന് ദക്ഷിണേന്ത്യയിലുടനീളം വലിയൊരു ആരാധകവൃന്ദമുണ്ട്. മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് അനുഷ്‌ക, ആദ്വിക് എന്നീ രണ്ട് കുട്ടികളുണ്ട്. അതേസമയം ശാലിനിയെ പരിചയപ്പെടുന്നതിന് മുമ്പ് നടി ഹീരാ രാജഗോപാലുമായുള്ള Read More…

Movie News

‘ഗുഡ് ബാഡ് അഗ്ലി’ക്ക് അജിത്കുമാര്‍ ഒട്ടും കുറച്ചില്ല ; പ്രതിഫലമായി വാങ്ങിയത് 163 കോടി

അല്ലു അര്‍ജുന്റെ പുഷ്പ : ദി റൈസിംഗിന് പിന്നാലെ അനേകം സിനിമകളാണ് അണിയറയില്‍ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. അതിലൊന്നാണ് അജിത് കുമാര്‍ അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി. 2025-ലേക്ക് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക്, സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാല്‍ നടന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍ സാധാരണ 105 കോടി മുതല്‍ 165 കോടി Read More…

Movie News

വിജയ് യ്ക്ക് പിന്നാലെ ‘തല അജിത്തും’ അഭിനയം വിടുന്നു? താരം യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പിന്

രാഷ്ട്രീയത്തിലേക്ക് ഗൗരവത്തില്‍ പ്രവേശിക്കാന്‍ പോകുന്ന സൂപ്പര്‍താരം ഇളയദളപതി അഭിനയം നിര്‍ത്താന്‍ പോകുകയാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ വിജയ് യുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന അജിത്തും അഭിനയത്തിന് താല്‍ക്കാലികമായി വിടപറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് യെ പോലെ ഇഷ്ടപ്പെട്ട ഗൗരവതരമായ ഒരു മേഖലയിലേക്ക് മാറാനാണ് അജിത്തും അവധി നല്‍കുന്നത്. അഭിനയത്തിന് പുറമേ മോട്ടോര്‍ സ്‌പോര്‍ട്‌സിനോടുള്ള നടന്‍ അജിത്തിന്റെ കമ്പം പ്രശസ്തമാണ്. യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ റേസിംഗിനോടുള്ള അഭിനിവേശത്തിലേക്ക് മടങ്ങാനാണ് തല്‍ക്കാലം ആക്ടിംഗില്‍ Read More…

Movie News

വിജയ് യും അജിത്തും വിക്രമും തള്ളിയ സിനിമ സൂര്യയെ സൂപ്പര്‍താരമാക്കി ; ക്‌ളൈമാക്‌സ് ഇല്ലാതെ ചെയ്ത സിനിമ സൂപ്പര്‍ഹിറ്റായി

നടന്‍ സൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആയി കണക്കാക്കപ്പെടുന്ന സിനിമയാണ് 2003ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കാക്ക കാക്ക. ഈ സിനിമ നടന്റെ ആദ്യത്തെ വാണിജ്യ ഹിറ്റായി മാറുക മാത്രമല്ല, സിനിമാ വ്യവസായത്തിലെ താരപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ ഗൗതം വാസുദേവ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ പോലീസ് ഡ്രാമ സൂപ്പര്‍താരങ്ങളായ പലരും തഴഞ്ഞശേഷമായിരുന്നു സൂര്യയെ തേടി വന്നത്്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൗതം വാസുദേവന്‍ കാക്ക കാക്കയുടെ തിരക്കഥ ആദ്യം Read More…

Movie News

അജിത്തിന്റെ സുഖവിവരങ്ങള്‍ തേടി വിജയ് യുടെ ഫോണ്‍കോള്‍ ; ആരാധകരെ നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടോ?

തമിഴ്‌സൂപ്പര്‍താരം അജിത്തിനെ അടുത്തിടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. അവിടെ വീര്‍ത്ത ഞരമ്പിനെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തി. അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ഒരു ദിവസമായി. അജിത്തിന്റെ ശസ്ത്രക്രിയ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് നിരവധി ആരാധകരെ ആശങ്കയിലാക്കി. കിംവദന്തികളെ തള്ളിക്കളഞ്ഞുകൊണ്ട് നടന്റെ മാനേജര്‍ സുരേഷ്ചന്ദ്ര രംഗത്ത് വരികയും താരത്തിന് നിസാരമായ ചികിത്സയേ വേണ്ടി വന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം നടന്റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചു കൊണ്ടു മറ്റൊരു സൂപ്പര്‍താരത്തിന്റെ വിളി വന്നു. Read More…

Movie News

24 വര്‍ഷത്തിന് ശേഷം അജിത്തും തബുവും ഒന്നിക്കുന്നു ; കണ്ടുകൊണ്ടേനു ശേഷം അധിക് രവിചന്ദ്രന്റെ സിനിമ

‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന സിനിമയിലെ അജിത്തിന്റെയും തബുവിന്റെയും ജോഡി ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ഇരുവരേയും ഒരിക്കല്‍ കൂടി കാണാനുള്ള ആരാധകരുടെ ആഗ്രഹം സഫലമായതുമില്ല. എന്നാല്‍ കാല്‍ നൂറ്റാണ്ടിന് ശേഷം വെറ്ററന്‍ താരങ്ങള്‍ നായികാനായകന്മാരായി അഭിനയിക്കുന്നു. ഇരുവരെയും പ്രധാന കഥാപാത്രമാക്കി അധിക് രവിചന്ദ്രന്‍ സിനിമയൊരുക്കുന്നു. സിനിമാ ആരാധകര്‍ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച ജോഡി 24 വര്‍ഷത്തിന് ശേഷം അവര്‍ ഒരുമിച്ച് അഭിനയിക്കുന്നു. ‘എകെ 63’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി Read More…