Celebrity

ഇഴുകിച്ചേര്‍ന്നുള്ള രംഗമാകാം…എന്നാല്‍ ദേഹത്ത് തൊട്ടുകൊണ്ടുള്ള കളിവേണ്ട ; ഇന്റിമസി സീനുകളെക്കുറിച്ച് ഐശ്വര്യറായ്

ഇഴുകിച്ചേര്‍ന്നുള്ള സിനിമയിലെ രംഗം ഷൂട്ടിംഗ് ചെയ്യുന്നതില്‍ വിരോധമില്ല, പക്ഷേ ശരീരത്ത് തൊട്ടുകൊണ്ടുള്ള ഇന്റിമസി രംഗങ്ങള്‍ വേണ്ടെന്ന് നടി ഐശ്വര്യാറായി. 2016ല്‍ ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിനിടെ ഏ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്ന ചിത്രത്തിലെ രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പമുള്ള രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നടിയുടെ മറുപടി. “മുന്‍കൂട്ടി പറയാത്ത ഒരു രംഗവും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞാനൊരു സ്വതന്ത്ര അഭിനേത്രിയാണ് എന്നതിനര്‍ത്ഥം വസ്ത്രമില്ലാതെ അഭിനയിക്കും എന്നല്ല.” തന്നോടൊപ്പമുള്ള ഒരു ചുംബനം എത്രത്തോളം ചര്‍ച്ച ചെയ്യപ്പെടുമെന്ന് തനിക്കറിയാമാമെന്നും നടി പറഞ്ഞു. Read More…

Movie News

സല്‍മാന്റെ പീഡനത്തെക്കുറിച്ച് ഐശ്വര്യാറായി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; അവിശ്വസ്തതയും അനാദരവും എല്ലാം ഇല്ലാതാക്കി

അടുത്തകാലത്ത് ഐശ്വര്യാറായി പതിവായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. അഭിഷേക് ബച്ചനുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങളാണ് അവയില്‍ കൂടുതലും. സംഭവങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നുമില്ലെങ്കിലും ഊഹാപോഹങ്ങള്‍ക്ക് ഒരു കുറവുമില്ലതാനും. സമാനഗതിയില്‍ ഐശ്വര്യാറായി മുമ്പും വാര്‍ത്തകളില്‍ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഒരുകാലത്ത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു സല്‍മാന്‍ഖാനുമായി ഐശ്വര്യറായിയുടെ പ്രണയകഥകള്‍ പ്രചരിച്ചിരുന്ന കാലത്തും ആഷ് മാധ്യമങ്ങളുടെ ഇഷ്ടവിഷയമായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ കാര്യങ്ങള്‍ ശരിയാംവണ്ണം നടന്നില്ലെന്ന് മാത്രമല്ല ഇരുവരും വേര്‍പിരിയുകയും ചെയ്തു. സല്‍മാനുമായുള്ള വേര്‍പിരിയലിന് പിന്നാലെ താരം നടന്റെ മോശം സ്വഭാവത്തെക്കുറിച്ച് നടത്തിയ പ്രസ്താവന അക്കാലത് വലിയ ശ്രദ്ധ Read More…

Movie News

വിവാഹമോചനത്തെക്കുറിച്ച് പോസ്റ്റ് ; അഭിഷേക് ബച്ചന്‍ ലൈക്ക് ചെയ്തത് എന്തിന്?

വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെ അഭിഷേക് ബച്ചന്‍ പാപ്പരാസികുടെ റഡാറില്‍. ‘വിവാഹമോചനം എളുപ്പമല്ലെന്നും പ്രണയം നഷ്ടപ്പെടുന്നതിനെക്കുറിച്ചും പറഞ്ഞ ഒരു പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തത് നിമിഷങ്ങള്‍ക്കകം ആരാധകര്‍ പിടിച്ചെടുത്തു. ഐശ്വര്യ റായുമായുള്ള വിവാഹമോചനത്തിന്റെ സൂചനയായിരുന്നോ അതെന്നായിരുന്നു പലരുടേയും സംശയം. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തൊട്ടുപിന്നാലെ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ ഐശ്വര്യ റായ് ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടതിനെയും മാധ്യമങ്ങള്‍ കൂട്ടിവായിച്ചിരുന്നു. എഴുത്തുകാരിയും ജേര്‍ണലിസ്റ്റുമായ ഹീന ഖണ്ഡേല്‍വാള്‍ പങ്കിട്ട പോസ്റ്റില്‍, സ്നേഹക്കാന്‍ എളുപ്പമല്ലാതാകുമ്പോൾ ദീര്‍ഘകാല Read More…