ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സിനിമാജീവിതം ആരംഭിച്ച തമിഴില്‍ ഇടയ്ക്കിടെ ഐശ്വര്യാ റായി വന്നു പോകാറുണ്ട്. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സിനിമ വന്‍ ഹിറ്റാകുകയും നടിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയ്ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന നടി റീയല്‍ എസ്‌റ്റേറ്റ് പോലെയുള്ള മേഖലകളിലും കൈ വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് വുമണ്‍ കൂടിയാണ് ആഷ്. താരത്തിന്റെ ആസ്തിമൂല്യം ഏകദേശം 776 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന Read More…
Tag: Aishwarya Rai
നാല്‍പ്പത്തൊന്‍പതാം വയസില്‍ കറുത്ത വസ്ത്രത്തില്‍ മനംമയക്കുന്ന സൗന്ദര്യത്തില്‍ ഐശ്വര്യ
പ്രായം വെറും നമ്പറാണെന്ന പ്രയോഗം ഐശ്വര്യറായിയെ സംബന്ധിച്ച് പൂര്‍ണമായും യോജിക്കുന്നതാണ്. അവരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നോക്കു. അടുത്ത മാസം 50 വയസാകും ഐശ്വര്യ റായിക്ക് എന്നാല്‍ അവര്‍ സ്വന്തം സൗന്ദര്യത്തിലും ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ അനുകരണിയമാണ്. ഫാഷന്‍ ലോകത്ത് എല്ലാക്കാലത്തും അവര്‍ അസാധ്യമായ പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. അടുത്തിടെ പാരീസ് ഫാഷന്‍ വീക്കിന്റെ റാമ്പില്‍ എത്തിയ ഐശ്വര്യയെ ആരാധകര്‍ കണ്ണെടുക്കാതെയായിരുന്നു നോക്കിനിന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നടന്ന ലോറിയല്‍ ഇവന്റില്‍ ഐശ്വര്യ പങ്കെടുത്തത് Read More…
ആരാധ്യയുടെ കൈ മുറുകെ പിടിച്ച് ഐശ്വര്യ, വിമര്‍ശനം
നടി ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും മുംബൈയില്‍ നിന്ന് യാത്ര തിരിച്ചിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവരെയും പത്രക്കാര്‍ കണ്ടു. അവര്‍ നടിയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം പോസ് ചെയ്യുകയും ഒപ്പം ഐശ്വര്യ മകള്‍ ആരാധ്യയുടെ കൈ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവര്‍ ദൃശ്യമെടുത്തവരുടെ നേരെ കൈവീശി ടേക്ക് കെയര്‍ ഗോഡ് ബ്ലസ് എന്ന് ഐശ്വര്യ പറയുന്നുണ്ടായിരുന്നു. എപ്പോഴും മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ പേരന്റിങ്ങിനെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം Read More…
ഐശ്വര്യ റായിയുടെ മകളുടെ സ്‌കൂള്‍ ഫീസ് എത്രയാണെന്ന് അറിയാമോ?
ഐശ്വര്യ റായിപ്പോെല തന്നെ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരാധ്യ. ഐശ്വര്യറായി പങ്കെടുക്കുന്നു പൊതു-സ്വകാര്യ ചടങ്ങുകളില്‍ എല്ലാം ആരാധ്യയെയും ഒപ്പം കൊണ്ടുവരാറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ആരാധ്യയുടെ സ്‌കൂള്‍ ഫീസിനെക്കുറിച്ചാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ സ്‌കൂളുകളില്‍ ഒന്നിലാണ് ആരാധ്യ പഠിക്കുന്നത്. മുംബൈ ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആരാധ്യ. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് സ്‌കൂളിലെ ഫീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ധീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ Read More…
ഹൃത്വിഖ് റോഷനെ ചുംബിച്ചതിന് ഐശ്വര്യ റായിക്ക് നോട്ടീസ്!
എത്ര ലോക സുന്ദരിമാര്‍ മാറി മാറി വന്നാലും ഐശ്വര്യറായിയോടുള്ള സ്‌നേഹം ആളുകള്‍ക്ക് ഒന്നു വേറെ തന്നെയായിരിക്കും. അവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അതില്‍ തന്നെ ധും 2-വിലെ ഐശ്വര്യയുടെ അഭിനയം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഹൃത്വിക്ക് റോഷനുമൊത്തുള്ള ചുംബനത്തിന് ഐശ്വര്യ റായിക്ക് നോട്ടീസ് ലഭിച്ചതായി നിങ്ങള്‍ക്ക് അറിയാമോ? ഡെയിലി മെയിലിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ വിവരം വെളിപ്പെടുത്തിരിക്കുന്നത്. തന്റെ ചുംബനത്തിന് നിയമപരമായ Read More…
അഭിഷേകിന് ചിയര്‍ഗേളായി ഐശ്വര്യറായിയും ആരാധ്യയും
ഓഗസ്റ്റ് 18 ന് പുറത്തിറങ്ങിയ അഭിഷേക് ബച്ചന്റെ ഘൂമര്‍ പ്രേക്ഷക പ്രശംസ നേടുകയാണ്. ടീം ഘൂമറിനൊപ്പമുള്ള ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഘൂമര്‍ എന്ന് എഴുതിയ കറുത്ത ടീഷര്‍ട്ട് ധരിച്ച് അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം സയാമി ഖേര്‍, ആര്‍ ബാല്‍ക്കി എന്നിവരും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഇടവേളയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനായി അഭിഷേക് ബച്ചന്‍ വെള്ളിയാഴ്ച മുംബൈയിലെ ഒരു തീയേറ്റര്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷാഘാദം ബാധിച്ച ഒരു കായികതാരത്തിന്റെ കഥയാണ് ഘൂമര്‍ Read More…