ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിലുള്ള ചിത്രം ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ മമ്മി’. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി Read More…
Tag: aishwarya lekshmi
നായികയായി ഐശ്വര്യാലക്ഷ്മി വീണ്ടും ; ത്രികോണ പ്രണയകഥയുമായി അശോക് സെല്‍വനും സംവിധായിക പ്രിയയും
തമിഴില്‍ ഉയര്‍ന്നുവരുന്ന ആകര്‍ഷകമായ നായകന്മാരില്‍ ഒരാളാണ് അശോക് സെല്‍വന്‍, രസകരമായ തിരക്കഥാ തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ആരാധകരെ ആകര്‍ഷിക്കുന്നു. ഒരു ത്രികോണ പ്രണയകഥയ്ക്കായി അശോക് സെല്‍വനും ‘കണ്ട നാള്‍ മുതല്‍’ എന്ന ചിത്രത്തിന്റെ സംവിധായിക പ്രിയയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നമ്മുടെ ഐശ്വര്യ ലക്ഷ്മിയാണ്. ‘ജയിലര്‍’ നടന്‍ വസന്ത് രവിയാണ് മറ്റൊരു നായകന്‍. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ‘പൊന്‍ Read More…
ചുവന്ന സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യലക്ഷ്മി ; പൂങ്കുഴലിയെ പോലെയെന്ന് ആരാധകര്‍
യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായി എത്തിയിരിയ്ക്കുകയാണ് ഐശ്വര്യ. സ്ലീവ്‌ലെസ് ബ്ലൗസും കഴുത്ത് നിറഞ്ഞു നില്‍ക്കുന്ന ചോക്കറും അണിഞ്ഞെത്തിയ ഐശ്വര്യയെ കാണാന്‍ അതിസുന്ദരിയാണെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇപ്പോള്‍ കണ്ടാല്‍ പൂങ്കുഴലിയെ പോലെയുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മണിരത്‌നം Read More…