Myth and Reality

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അപകടങ്ങളില്‍ അതിജീവന സാധ്യത കൂടുതലുള്ള സീറ്റുകൾ ഏതൊക്കെയെന്ന് വിദഗ്ധർ

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? ഏതൊക്കെ സീറ്റുകളാണ് ഏറ്റവും ഉയര്‍ന്ന അതിജീവന നിരക്ക് വാഗ്ദാനം ചെയ്യുന്നത്. വളരെ അപൂര്‍വമാണെങ്കിലും കനത്ത നാശം ഉണ്ടാക്കുന്ന വിമാനാപകടങ്ങളില്‍ അതിജീവനസാധ്യത വര്‍ദ്ധിപ്പിക്കാന്‍ യാത്രക്കാര്‍ എവിടെ ഇരിക്കണം എന്ന ചോദ്യം വളരെക്കാലമായി ആള്‍ക്കാര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള വിഷയമാണ്. വിമാനാപകടങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ച്, മുന്‍വശത്തെ അപേക്ഷിച്ച് വിമാനത്തിന്റെ പിന്‍ഭാഗത്തെ സീറ്റുകള്‍ അതിജീവിക്കാ നുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തുന്നു. പോപ്പുലര്‍ മെക്കാനിക്‌സ് നടത്തിയ ഒരു സുപ്രധാന പഠനത്തില്‍ 1971 നും 2005 Read More…