ഹാരി പോട്ടര്‍ മുതല്‍ ദി ജെറ്റ്‌സണ്‍സ് വരെ, പറക്കും കാറുകള്‍ വര്‍ഷങ്ങളായി സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക്ബസ്റ്ററുകളുടെ പ്രധാന സവിശേഷതയാണ്. എന്നാല്‍ അവ സാവധാനമായും എന്നാല്‍ തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാകുകയാണ്. വാണിജ്യപരമായി ലഭ്യമായ വാഹനം ആദ്യമായി അവതരിപ്പിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ മത്സരിക്കുന്നു. 2028 ഓടെ ഫ്‌ലൈയിംഗ് ടാക്‌സികള്‍ ബ്രിട്ടീഷ് ആകാശത്ത് പറന്നുതുടങ്ങും. റോഡ് വാഹനത്തില്‍ നിന്ന് മൂന്ന് മിനിറ്റിനുള്ളില്‍ വിമാനമായി മാറാന്‍ കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് യൂറോപ്യന്‍ ഫ്‌ലൈയിംഗ് ‘എയര്‍കാര്‍’ വികസിപ്പിക്കാനുള്ളശ്രമത്തിലാണ് അണിയറക്കാര്‍. എയര്‍കാറിന്റെ സ്ലോവാക്യ ആസ്ഥാനമായുള്ള ഡെവലപ്പറായ ക്ലെയിന്‍വിഷന്‍ – Read More…

