Spotlight

കൂട്ടിരിപ്പുകാരൻ പറഞ്ഞപ്പോൾ AC ഓഫ് ആക്കി; ആശുപത്രിയിൽ 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജനിച്ചുവീണ് അധികദിവസമാകാത്ത 6 നവജാതശിശുക്കൾ മരിച്ചു. ധാക്കയിലെ അദ്–ദിൻ ആശുപത്രി വാർഡിൽ ചികിത്സയിലായിരുന്ന, ഒരു ദിവസം മുതൽ മൂന്നുദിവസം വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ദാരുണമായി മരണപ്പെട്ടത്. വാർഡിലെ എസി ഓഫാക്കിയതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രാവിലെ ആറ് മണിയോടെയാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് അഞ്ച് കുട്ടികളും മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞുങ്ങൾക്ക് തണുക്കുന്നുവെന്ന് വാർഡിലുണ്ടായിരുന്ന ഒരു Read More…

Spotlight

കടുത്ത ചൂട്; എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങി നൽകാത്തതിൽ വിഷമിച്ച് യുവതി ആത്മഹത്യ ചെയ്തു. തിരുവള്ളൂരിനടുത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന മോണിക്ക (25) ആണ് മരിച്ചത്. കടുത്ത ചൂട് സഹിക്കാനാവാതെ വന്നപ്പോഴാണ് മോണിക്ക ഭർത്താവ് ആകാശിനോട് വീട്ടിൽ എസി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഭർത്താവ് ഈ ആവശ്യം സമ്മതിച്ചില്ല. ഇതിൽ മനംനൊന്ത്, രാത്രിയിൽ ആകാശും കുടുംബവും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയ സമയത്ത് മോണിക്ക കിടപ്പുമുറിയിൽ ജീവനൊടുക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ മുറിയിലെത്തിയ ആകാശാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് Read More…

Health

എ.സി. ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്നതു കൊള്ളാം, പക്ഷേ ഇതു കൂടി അറിയുക

ചൂട് കാലത്ത് എസിയുടെ തണുപ്പിനെ ആശ്രയിക്കുന്നവരാണ് അധികവും. പക്ഷെ എസി ഓണാക്കി രാത്രി കിടക്കുന്നുറങ്ങുന്നത് ആരോഗ്യത്തിന് പൂര്‍ണമായും നല്ല നല്ലതല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എസിയില്‍ കിടന്നുറങ്ങുന്നതിലൂടെ വരണ്ട കണ്ണുകള്‍ ഉണ്ടാകാം. അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. തണുത്ത അന്തരീക്ഷം ചയാപചയ ( മെറ്റബോളിസം) നിരക്ക് കുറയ്ക്കുന്നതിനും ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്കും നയിച്ചേക്കാം. ഇത് വരണ്ട ചര്‍മ്മത്തിനും Read More…

Lifestyle

ചൂട് കുറയ്ക്കാന്‍ ടവര്‍ ഫാനാണോ കൂളറാണോ എസിയാണോ ബെസ്റ്റ്?

വീട്ടിലിരിക്കാന്‍ വയ്യാത്ത വിധം കടുത്തചൂടാണ്. പണ്ട് സമ്പന്നന്റെ വീട്ടിലെ ആഢംബരമായിരുന്ന എ.സി. ഇന്ന് സാധാരണക്കാരന്റെ വീട്ടിലും പതിവുകാഴ്ചയാണ്. സാമ്പത്തിക ലാഭം കണക്കിലെടുത്ത് എയര്‍ കൂളറുകളെ ആശ്രയിക്കുന്നവരും കുറവല്ല. ചൂടിനെ പ്രതിരോധിക്കാനായി ടവര്‍ ഫാനുകളും കൂളറുകളും എസികളും ഉപയോഗിക്കാം. ഒരോന്നിനും പ്രത്യേക ഗുണങ്ങളുണ്ട്, ചില പോരായ്മകളും. ഉപയോഗിക്കുന്നതിന് മുമ്പ് അത് കൃത്യമായി മനസ്സിലാക്കണം. ചൂടുള്ള അന്തരീക്ഷ വായു വലിച്ചെടുത്ത് നനഞ്ഞ ഫില്‍ട്ടറുകളിലൂടെയും പാഡുകളിലൂടെയും കടത്തിവിട്ടാണ് എയര്‍ കൂളറുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം ബാഷ്പീകരിക്കുന്നതിന് അനുസരിച്ച് വെള്ളം തണുക്കും. കൂളറുകള്‍ക്കുള്ളിലെ ഫാന്‍ Read More…