Sports

ഇന്ത്യന്‍ വംശജര്‍ കളിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടുമോ? ഡാനി ബാത്തും യാന്‍ധണ്ടയും കാത്തിരി ക്കുന്നു

ബംഗ്ലാദേശിനോട് ആദ്യ മത്സരത്തില്‍ സമനില ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് 2027 ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ തുടക്കം അത്ര മെച്ചമായിരുന്നില്ല. ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യയ്ക്ക് ആറ് ഹോം, എവേ മത്സരങ്ങളുണ്ട്. ഒന്നാം സ്ഥാനത്തുള്ള ടീം മാത്രമേ കോണ്ടിനെന്റല്‍ ഷോപീസിന് യോഗ്യത നേടൂ എന്നത് വന്‍ തിരിച്ചടിയാകും. ആദ്യമത്സരത്തിലെ ഗോള്‍രഹിത സമനില മത്സരത്തിന് ശേഷം ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ, പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ഫുട്ബോള്‍ കളിക്കാരെ ദേശീയ Read More…