സാങ്കേതിക മേഖലയില്‍ പ്രായം വെറുമൊരു സംഖ്യയാണെന്ന് വീണ്ടും തെളിയിക്കു കയാണ് ടെക്‌നോളജിയുടെ ലോകം. വെറും 16 വയസ്സിനുള്ളില്‍ 100 കോടി രൂപയുടെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് അമേരിക്ക യിലെ ഇന്ത്യാക്കാരി. യുഎസ് ആസ്ഥാനമായ പ്രാഞ്ജലി അവസ്തിയാണ് താരം. ഇന്ത്യയില്‍ ജനിച്ച് യുഎസ് ആസ്ഥാനമായുള്ള കോഡറില്‍ പരിശീലിച്ച പെണ്‍കുട്ടി കൗമാരപ്രായത്തില്‍ ഡെല്‍വ് എഐ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരി ക്കുകയാണ്. വെറും 13 വയസ്സുള്ളപ്പോള്‍ റിസര്‍ച്ച് ലാബുകളില്‍ പരിശീലനം നേടി. 16 വയസ്സുള്ളപ്പോള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പ് Read More…

