പുരാതന റോമിലും ചൈനയിലും പൗരാണിക കാര്‍ഷിക ചരിത്രങ്ങളില്‍ മൂത്രം വളമായി ഉപയോഗിച്ചിരുന്ന തെളിവുകള്‍ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ആ രീതി പിന്തുടരുന്ന ഇടമുണ്ട്. വെര്‍മോണ്ടിലെ കര്‍ഷകര്‍ വിളവെടുപ്പ് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ വിളകള്‍ വളര്‍ത്താനും 12 വര്‍ഷമായി ഈ രീതി ഫലപ്രദമായി തിരികെ കൊണ്ടുവന്നിരിക്കുകയാണ്. ബെറ്റ്‌സി വില്യംസ് ലൂയി ഒരിക്കലും അവളുടെ മൂത്രം പാഴാക്കിക്കളയാറില്ല. കഴിഞ്ഞ 12 വര്‍ഷമായി, അവളും യുഎസിലെ വെര്‍മോണ്ടിലെ ഗ്രാമപ്രദേശത്തുള്ള അവളുടെ അയല്‍ക്കാരും ഉത്സാഹത്തോടെ അവരുടെ മൂത്രം ശേഖരിക്കുകയും കര്‍ഷകര്‍ക്ക് അവരുടെ Read More…
Tag: agriculture
ജീവിതം ഭൂമിക്ക് സമര്‍പ്പിച്ച ഒരമ്മ; ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഈ ‘ വിത്ത് മാതാവ്’
തന്റെ പത്താം വയസ്സില്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം സ്‌കൂള്‍ ജീവിതം നഷ്ടപ്പെടുത്തിയ ഒരു പെണ്‍കുട്ടി. പിന്നീട് അവള്‍ കൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞു. ഇന്ന് ഒരു രാജ്യത്തിന് മുഴുവന്‍ ‘വിത്ത് മാതാവാണ് റാഹിബായ് സോമ എന്ന വനിത.. ബിബിസിയുടെ ” 100 സ്ത്രീകളുടെ 2018 ” പട്ടികയിലെ മൂന്ന് ഇന്ത്യക്കാരിൽ ഇവരും ഉൾപ്പെടുന്നു. മികച്ച വിത്ത് സേവർ അവാർഡ്, BAIF ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷൻ മികച്ച കർഷകനുള്ള അവാർഡ് , നാരി ശക്തി പുരസ്‌കാരം , 2020ല്‍ രാജ്യം Read More…
1.5 കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായ 22കാരന്‍
ജോലി രാജിവെച്ച ശേഷം കൃഷിപ്പണി ആരംഭിച്ച് യുവാവ്. അതും ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന ജോലി രാജിവച്ച ശേഷമാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ അഭിഷേക് റെഡ്ഢിയെന്ന യുവാവ് കൃഷിപ്പണി ആരംഭിച്ചത്. 22-ാം വയസ്സില്‍ തന്റെ ഡിസൈനര്‍ ജോലി ഉപേക്ഷിച്ച് ഇദ്ദേഹം കൃഷിയിലേക്ക് തിരിയുകയായിരുന്നു. ജോലി ഉപേക്ഷിച്ച ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് അഭിഷേക് ഓബുലാപുരം ഗ്രാമത്തില്‍ ഒരു കൃഷിഭൂമി വാങ്ങുന്നത്. അഭിഷേകിനെ സഹായിക്കാനായി അമ്മയായ നീല റെഡ്ഢിയും ജോലിയില്‍ നിന്നും കാലാവധി പൂര്‍ത്തിയാകും മുന്‍പേ വിരമിച്ചു. കുറച്ച് Read More…
ജോലി ബോറടിച്ചു ; മൈക്രോസോഫ്റ്റിലെ ഒരുകോടി വരുമാനമുള്ള ജോലി ഉപേക്ഷിച്ച് കൃഷിയിലിറങ്ങി…!
ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് വ്യത്യസ്തമായ തൊഴില്‍ പാത പിന്തുടരുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഹൈദരാബാദില്‍ മൈക്രോസോഫ്റ്റില്‍ നിന്നും രുചിത് ഗാര്‍ഗ് ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങിയത് ഒരു കോടി രൂപ ശമ്പളം കിട്ടുന്ന ജോലിയാണ്. തന്റെ ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം തനിക്ക് ജോലി ബോറഡിച്ചു എന്നായിരുന്നു. 2011-ല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് മൂന്ന് വര്‍ഷം കൂടി ടെക്‌നിക്കല്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്തു. തുടര്‍ന്ന് രുചിത് ഗാര്‍ഗ് Read More…
രവി പ്രകാശ് മൗര്യ കൃഷി ചെയ്യുന്നത് ‘കറുത്തവിളകള്‍’ ; ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ കൃഷിചെയ്യുന്നതെല്ലാം കറുത്ത നിറമുള്ളവ
ഉത്തര്‍പ്രദേശിലെ രവി പ്രകാശ് മൗര്യ എന്ന കര്‍ഷകന്‍ അരി, ഗോതമ്പ്, തക്കാളി, നൈഗര്‍ വിത്തുകള്‍, മഞ്ഞള്‍, ഉരുളക്കിഴങ്ങ് എല്ലാം കൃഷിചെയ്യുന്നുണ്ട്്. പക്ഷേ ഇതിനെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവയുടെ നിറവും ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യവും. ഇന്ത്യയില്‍ ഉടനീളം പാരമ്പര്യമായി വെളുത്ത വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാനത്ത് ‘കറുത്ത വിളകള്‍’ ഉല്‍പ്പാദിപ്പിച്ചുകൊണ്ടാണ് ഇയാള്‍ രംഗത്ത് വന്നത്. 40 കാരനായ രവി പ്രകാശ് മൗര്യ ഒരു ‘കറുത്ത ഉരുളക്കിഴങ്ങ് ചാമ്പ്യന്‍’ ആയി മാറിയിരിക്കുകയാണ്. തൊഴില്‍പരമായി ഒരു പത്രപ്രവര്‍ത്തകനായ മൗര്യ ഇപ്പോള്‍ അഞ്ച് വര്‍ഷമായി Read More…