Featured Good News

അഭിനയം ഉപേക്ഷിച്ച ബിസിനസില്‍ ഇറങ്ങി ; ഇപ്പോള്‍ 1,200 കോടിയുടെ സൗന്ദര്യ സാമ്രാജ്യത്തിന്റെ ഉടമ

ഒരുകാലത്ത് ടെലിവിഷനില്‍ കത്തിനിന്ന നടി അഭിനയം അവസാനിപ്പിച്ച് ബിസിനസിലേക്ക് ഇറങ്ങിയപ്പോള്‍ പിറന്നത് 1200 കോടിയുടെ വമ്പന്‍ സൗന്ദര്യ സാമ്രാ ജ്യം. ടിവിയില്‍ നിന്ന് സംരംഭകത്വത്തിലേക്ക് തിരിഞ്ഞ നടി ആഷ്‌ക ഗൊറാ ഡിയയാണ് വന്‍ വ്യവസായിയായി വളര്‍ന്നത്. അഭിനയത്തോട് വിടപറയുന്നതിന് ഒരു വര്‍ഷംമുമ്പ്, 2018 ല്‍ അഹമ്മദാബാദില്‍ ആഷ്‌ക തന്റെ മേക്കപ്പ് ബ്രാന്‍ ഡായ റെനി കോസ്‌ മെറ്റിക്‌സ് ആരംഭിച്ചു. പുരുഷന്മാരുടെ ഗ്രൂമിംഗ് ബ്രാന്‍ഡായ ബിയര്‍ഡോ ആരംഭിക്കുന്നതില്‍ പ്രശസ്തരായ പ്രിയങ്ക് ഷാ, അശുതോഷ് വലാനി എന്നിവരുമായി സഹകരിച്ചാണ് ആഷ്‌ക Read More…