മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരുടെ പട്ടികയിലേക്ക് ഉയരുകയാണ് യുവനടന്‍ നസ്‌ളീന്‍. കേവലം 25 വയസ്സിനകം വലിയ സൂപ്പര്‍താരങ്ങള്‍ക്ക് പോലും കഴിയാത്ത വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് നടന്‍. സഹനടനായി വന്ന് നായകനായി മാറിയ താരം രണ്ടു തവണ 100 കോടി ക്ലബ്ബില്‍ കയറിയാണ് ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റിലേക്ക് ഉയര്‍ത്താനും നടന് കഴിഞ്ഞു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ നസ്‌ളീന്‍ അഭിനയിച്ച ‘ലോക്: ചാപ്റ്റര്‍ 1 ചന്ദ്ര’ എന്ന സിനിമയും 100 കോടിയിലേക്ക് ഉയര്‍ന്നതോടെയാണ് നടന്‍ മോളിവുഡിലെ ശ്രദ്ധേയമായ Read More…
Tag: actor
98 രൂപ ദിവസക്കൂലിക്ക് ജോലിചെയ്ത ഈ നടന്റെ മാസവരുമാനം 24 ലക്ഷം, മുംബൈയില്‍ നാല് വീടുകൾ
അമിതാഭ് ബച്ചനോ, ഗോവിന്ദയോ, ഷാരൂഖ് ഖാനോ ആകാന്‍ കൊതിച്ച് മുംബൈയുടെ ആകര്‍ഷകമായ ലോകത്തേക്ക് വന്നെത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. എന്നാല്‍ ഓരോ ദിവസവും മുംബൈയില്‍ വന്നിറങ്ങുന്ന ആയിരക്കണക്കിന് അഭിനേതാക്കളില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു നടനാകാന്‍ മുംബൈയിലേക്ക് വന്ന യോഗേഷ് ത്രിപാഠിയും അവരില്‍ ഒരാളായിരുന്നു. ജീവിക്കാന്‍ വേണ്ടി ദിവസം 98 രൂപയ്ക്കായി പേന വിറ്റുജീവിച്ച അയാളുടെ ഇപ്പോഴത്തെ ശമ്പളം പ്രതിമാസം 24 ലക്ഷം രൂപ. 20 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടന് Read More…
നാസി പോലീസുകാരന്‍ വളര്‍ത്തിയ കുടിയേറ്റക്കാരന്‍ ; ലോകത്തെ ഏറ്റവും ധനികനായ നടന്‍ അയാളാണ്
ദൈനംദിനം കോടികള്‍ മറിയുന്ന ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങള്‍ എടുത്താല്‍ മുന്‍പന്തിയിലുണ്ട്് സിനിമ. താരങ്ങള്‍ വാങ്ങുന്ന പ്രതിഫലവും സിനിമയുടെ മുടക്കുമുതലുകളും എക്കാലവും വലിയ ചര്‍ച്ചയാണ്. എന്നാല്‍ ലോകത്തെ ഏറ്റവും പണക്കാരനായ നടനാരാണെന്നറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ നടന്‍ 1.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കുപ്രസിദ്ധമായ നാസികളുടെ മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ച ഒരു പോലീസുകാരന്‍ വളര്‍ത്തിയെടുത്ത ഒരു കുടിയേറ്റക്കാരരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ബുധനാഴ്ച, ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട അമേരിക്കയിലെ ഏറ്റവും വിജയകരമായ കുടിയേറ്റക്കാരുടെ രസകരമായ പട്ടികയില്‍ ശതകോടീശ്വരന്‍മാരായ Read More…
മോഹന്‍ലാലിന്റെ ആസ്തി എത്ര? 421 കോടി, വീടുകളും കാറുകളും വാച്ചുകളും വേറെ
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയര്‍, 400-ലധികം സിനിമകള്‍, ധാരാളം ആരാധകവൃന്ദം. മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ കേവലം ഒരു അഭിനേതാവല്ല-അദ്ദേഹം ഒരു സമ്പൂര്‍ണ്ണ സാംസ്‌കാരിക സ്ഥാപനമാണ്. അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ, പത്മശ്രീ, പത്മഭൂഷണ്‍ എന്നിവയ്ക്ക് അര്‍ഹനായ അദ്ദേഹം മികച്ച ബിസിനസ്സുകാരനുമാണ്. സൂപ്പര്‍സ്റ്റാറിന്റെ ആഡംബര ജീവിതം ഡീകോഡ് ചെയ്താല്‍ രാത്രിയില്‍ 35,000 രൂപ വാടകയുള്ള അദ്ദേഹത്തിന്റെ ഊട്ടി വില്ല മുതല്‍ 35 കോടി രൂപയുടെ ബുര്‍ജ് ഖലീഫ അപ്പാര്‍ട്ട്മെന്റ്, 9,000 ചതുരശ്ര അടി കൊച്ചി ഡ്യൂപ്ലെക്സ്, കോടികള്‍ Read More…




