കമ്മട്ടിപ്പാടം, അങ്കമാലീസ് ഡയറീസ് തുടങ്ങി അനേകം സിനിമകളില്‍ സംഘട്ടനം ഒരുക്കിയ പ്രശസ്ത തെന്നിന്ത്യന്‍ ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26 ന് മരണമടയുകയായിരുന്നു. 57 വയസ്സുള്ള ജോളി ബാസ്റ്റ്യന്‍ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളില്‍ 400-ലധികം സിനിമകള്‍ക്ക് അസാധാരണമായ സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘അങ്കമാലി ഡയറീസ്’, ‘കമ്മട്ടിപ്പാടം’, ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘ഓപ്പറേഷന്‍ ജാവ’, ‘മാസ്റ്റര്‍പീസ്’, ‘ഹൈവേ’, ‘ജോണി വാക്കര്‍’ തുടങ്ങിയവ ജനപ്രിയ സിനിമകളില്‍ സംഘട്ടനം ഒരുക്കിയത് Read More…
Tag: Action Thriller
വിജയ് ആന്റണിയുടെ ആക്ഷന്‍ത്രില്ലര്‍; സിനിമയ്ക്ക് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടതില്‍ ഒരു കാരണമുണ്ടെന്ന് സംവിധായകന്‍
ചെന്നൈ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ അടുത്ത ചിത്രവും ആക്ഷന്‍ത്രില്ലര്‍. സിനിമയ്ക്ക് ‘ഹിറ്റ്‌ലര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ നേരത്തേ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഏകാധിപത്യത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്ന വിഷയമെന്നും അതുകൊണ്ടാണ് താന്‍ സിനിമയ്ക്ക് ഈ പേരിട്ടതെന്നും സംവിധായകന്‍ ധാന പറയുന്നു. ”ഒരു വ്യക്തിയ്ക്കപ്പുറത്ത് ഈ സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഏകാധിപത്യത്തെക്കുറിച്ചാണ്. നമ്മള്‍ പേരുകൊണ്ട് ജനാധിപത്യത്തില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിവിധ പേരില്‍, വിവിധ ഘട്ടത്തില്‍ വിവിധ രീതിയിലുള്ള ഏകാധിപത്യത്തിന് കീഴിലേക്ക് പോകും. ഈ സിനിമ സംസാരിക്കുന്നത് അത്തരം Read More…