Featured Lifestyle

എ.സി. ഉപയോഗിക്കുന്നവര്‍ ഇതറിഞ്ഞിരിക്കുക; അല്ലെങ്കില്‍ കറന്റ് ബിൽ ഷോക്കടിപ്പിക്കും!

ഒരുകാലത്ത് ആഡംബരത്തിന്റെ ഭാഗമായി കണ്ടിരുന്ന എ,സി ഇന്ന് പല വീടുകളിലും അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. പതിവായി എസി ഉപയോഗിച്ചാല്‍ കറന്റ് ബില്ല് കണ്ട് സാധാരണക്കാര്‍ ഞെട്ടേണ്ടതായി വരും. ഇതിന് പുറമേ എസി ശരിയായി ഉപയോഗിക്കാത്തതിന്റെ പേരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികം വൈദ്യുതി ബില്ല് ഇല്ലാതെ തന്നെ എസി ഉപയോഗിക്കാം. എയര്‍ ഫില്‍റ്റര്‍ കൃത്യമായി പരിശോധിച്ച് കൃത്യ സമയത്ത് മാറ്റണം. ബില്‍റ്റ് ഇന്‍ ഫില്‍റ്ററാണെങ്കിലും ഡക്റ്റില്‍ സ്ഥാപിച്ച ഫില്‍റ്ററാണെങ്കിലും 6 മാസത്തിലൊരിക്കല്‍ മാറ്റണം. ഉയര്‍ന്ന നിലവാരമുള്ള Read More…

Lifestyle

എ.സി. ഇടുമ്പോള്‍ നിങ്ങളുടെ വാഹനത്തിലെ പെട്രോള്‍ ലാഭിക്കണോ? ഇങ്ങനെ ചെയ്തു നോക്കൂ

എ.സി. ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇന്ധനം ഉപയോഗം വര്‍ധിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചൂട് കാലത്ത് എ.സി. ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. പൊടിയില്‍നിന്നും വായു മലനീകരണത്തില്‍നിന്നും രക്ഷപ്പെടാനുമെല്ലാം എ.സി.യെ ആശ്രയിക്കാറുണ്ട്. എ.സി. ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ വാഹനം എത്രത്തോളം പെട്രോള്‍ ഉപയോഗിക്കുന്നുവെന്നത് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത് കാര്‍ മോഡലും എന്‍ജിന്‍ കപ്പാസിറ്റിയും എ.സി.യുടെ കാര്യക്ഷമതയുമെല്ലാമാണ്. കുറഞ്ഞ ഇന്ധന ചിലവില്‍ എ.സി. ഉപയോഗിക്കാനായി ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചെറിയ കാറുകള്‍ക്ക് സാധാരണ 1.2 ലീറ്ററിനും 15.5 ലീറ്ററിനും ഇടക്കുള്ള Read More…

Oddly News

രണ്ടാം നിലയില്‍ നിന്ന് എസി തലയിലേക്ക് വീണു ; 18 കാരന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് വീണ് 18 കാരന്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ കരോള്‍ ബാഗ് ഏരിയയില്‍ നടന്ന സംഭവത്തല്‍ ജിതേഷ് ഛദ്ദ എന്ന 18 കാരനാണ് മരിച്ചത്. ജിതേഷ് തന്റെ സുഹൃത്തായ 17 കാരനായ പ്രാന്‍ഷുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ വൈകുന്നേരം 6:40 നാണ് അപകടമുണ്ടായത്. സംഭവം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജിതേഷ് തന്റെ സ്‌കൂട്ടറില്‍ ഇരുന്ന് സുഹൃത്തുമായി സംസാരിക്കുമ്പോള്‍ ഔട്ട്‌ഡോര്‍ എസി യൂണിറ്റ് മുകളിലേക്ക് വീഴുകയായിരുന്നു. ജിതേഷിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം Read More…

Lifestyle

എ.സി 26ഡിഗ്രിക്ക് മുകളിലായി ക്രമീകരിക്കണം; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍‍‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍‍ജ്ജ സംരക്ഷണ പ്രവര്‍‍ത്തനങ്ങള്‍‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്താന്‍ തീരുമാനിച്ചു. കെ.എസ്.ഇ.ബി. നല്‍കിയ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാത്രി പത്ത് മണി മുതല്‍ പുലര്‍‍‍‍ച്ചെ രണ്ട് മണിവരെയാണ് വൈദ്യുതി ആവശ്യത്തിനു മാത്രമായി ഉപയോഗിക്കേണ്ടത്. രാത്രി പത്ത് മണി മുതല്‍‍ പുലര്‍‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം Read More…