വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഇന്ന് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അവരുടെ സിനിമകള്‍ ലോകമെമ്പാടും ഉള്ള ആളുകള്‍ കാണുന്നു. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇത്തരത്തിലുള്ള ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ പകരം വിജയ് സേതുപതിയെ വച്ച് സംവിധായകന്‍ സിനിമയെടുത്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത Read More…
Tag: Abhishek Bachchan
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് അഭിഷേക് ബച്ചന് മാസം നല്‍കുന്നത് 18 ലക്ഷം; എന്തിനാണെന്ന് അറിയേണ്ടേ ?
ബോളിവുഡിലെ പ്രമുഖ നടനാണ് അഭിഷേക് ബച്ചന്‍. നിരവധി സിനിമകളിലൂടെ അദ്ദേഹം തന്റെ ആരാധകരുടെ മനസില്‍ ഇടം നേടി. പിതാവ് അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങളൊക്കെയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അഭിഷേക് നടന്‍ എന്നതിലുപരി ഒരു നിര്‍മ്മാതാവ് കൂടിയാണ്. മാത്രമല്ല അദ്ദേഹം തികഞ്ഞ ഒരു ബിസിനസുകാരന്‍ കൂടിയാണ്. ഇതിനൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് അഭിഷേക് ബച്ചന് പ്രതിമാസം 18 ലക്ഷം രൂപ നല്‍കാറുണ്ട്. ഇത് എന്തിനാണെന്ന് അറിയേണ്ടേ ?. ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ Read More…
ദുബായിലെ പരിപാടിയില്‍ ആഷ് ‘ബച്ചന്‍’ വാല് ഉപേക്ഷിച്ചു; ഐശ്വര്യാ- അഭിഷേക് വേര്‍പിരിയല്‍ അഭ്യൂഹം വീണ്ടും
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം ദീര്‍ഘനാളായി ഇന്റര്‍നെറ്റിലെ പ്രധാന വിശേഷങ്ങളിലൊന്നാണ്. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ആഷ് ‘ബച്ചന്‍’ എന്ന തന്റെ കുടുംബപ്പേര് ഒഴിവാക്കിയതിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുന്നത്. ദുബായില്‍ നടന്ന ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയില്‍ താരം വേദിയിലേക്ക് വന്നപ്പോള്‍ എഴുതിക്കാട്ടിയത് ഐശ്വര്യാറായി എന്നായിരുന്നു. നടിയുടെ വീഡിയോ ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ പരിപാടിയില്‍ Read More…
ഐശ്വര്യ റായ് – അഭിഷേക് ബച്ചന്‍ വിവാഹമോചന കിംവദന്തി; ട്രോളന്മാരെ കുറിച്ച് നവ്യ നവേലി നന്ദ
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങള്‍ക്ക് എപ്പോഴും ആരാധകര്‍ ചെവിയോര്‍ക്കാറുണ്ട്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് അടുത്തിടെയായി പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ലായിരുന്നു. അഭിഷേകും ഐശ്വര്യയും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നു കൊണ്ടിരുന്നത്. ആഡംബര പൂര്‍ണായി നടന്ന അനന്ത് അംബാനി- രാധിക വിവാഹത്തില്‍ ബച്ചന്‍ കുടുംബം ഒന്നിച്ച് എത്തിയപ്പോള്‍ ആരാധ്യയും ഐശ്വര്യയും ഒറ്റയ്ക്കായിരുന്നു എത്തിയത്. ഇതോടെ താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തയും Read More…
തന്റെ മരണശേഷം കോടിക്കണക്കിന് സ്വത്തുക്കള്‍ ആര്‍ക്ക് നല്‍കും ? വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍
ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഈ പ്രായത്തിലും മികച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ്. ബിഗ് ബിയുടെ മരണശേഷം തന്റെ കോടിക്കണക്കിന് സ്വത്തുക്കള്‍ എന്ത് ചെയ്യുമെന്ന് പറയുന്ന താരത്തിന്റെ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. മക്കളായ അഭിഷേക് ബച്ചനെയും ശ്വേത ബച്ചനെയും തുല്യമായാണ് താന്‍ കാണുന്നതെന്നാണ് 2011-ലെ അഭിമുഖത്തില്‍ ബിഗ് ബി പറയുന്നത്. ‘ഞാന്‍ ഒരിക്കലും എന്റെ രണ്ട് മക്കളെയും തരംതിരിവോടെ കണ്ടിട്ടില്ല. ഞാന്‍ മരിക്കുമ്പോള്‍ എനിക്കുള്ളതെല്ലാം തുല്യമായി എന്റെ മകള്‍ക്കും Read More…
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങള്‍ക്കു പിന്നിലെ കാരണം ഇതാണ്
ഇന്ത്യന്‍സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ത്ത. 2007 ല്‍ വിവാഹിതരാകുകയും 2011 ല്‍ മകള്‍ ആരാധ്യയുടെ മാതാപിതാക്കളാകുകയും ചെയ്ത ഇരുവര്‍ക്കുമിടയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുമ്പോട്ട് പോകുന്നതെന്നാണ് അഭ്യൂഹങ്ങള്‍. ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നും വാര്‍ത്തകള്‍ പറയുന്നു. എന്തായാലും ഐശ്വര്യയുമായുള്ള വിവാഹമോചന കിംവദന്തികളില്‍ അഭിഷേക് തന്റെ മൗനം വെടിഞ്ഞുവെന്ന അവകാശവാദം അടുത്തിടെ പുറത്തുവന്നിരുന്നു. താനിപ്പോഴും വിവാഹിതനാണെന്ന നിലയില്‍ Read More…
ഐശ്വര്യയുടെ തനി പകര്‍പ്പ് തന്നെ, പുത്തന്‍ ഹെയര്‍സ്റ്റൈലില്‍ അതിസുന്ദരിയായി ആരാധ്യ ; വൈറലായി ചിത്രങ്ങള്‍
അഭിഷേക് ബച്ചന്‍ – ഐശ്വര്യ റായ് ദമ്പതികളുടെ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഈ താരദമ്പതികളുടെ മകളായ ആരാധ്യയും വാര്‍ത്താ താരമാണ്. അമ്മയെപ്പോലെ തന്നെ ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയുടെയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ആരാധ്യയുടെ ഏറ്റവും പുതിയ ലുക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും ആഡംബരപൂര്‍വമായ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബച്ചന്‍ കുടുംബം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനെത്തിയ ബച്ചന്‍ കുടുംബത്തിന്റെ നിരവധി ചിത്രങ്ങളില്‍ Read More…
ഐശ്വര്യാറായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ? ഈ വാര്‍ത്തയുടെ പ്രചരിക്കാനുള്ള കാരണങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിട്ടി ദമ്പതികളുടെ പട്ടികയിലാണ് അഭിഷേക് ബച്ചനും ഐശ്വര്യാറായിയും പെടുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആരാധകര്‍ ഏറെ ആകാംഷയോടെയാണ് എടുക്കാറ്. അടുത്തിടെ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള നിരന്തരമായ കിംവദന്തികളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും യഥാര്‍ത്ഥത്തില്‍ വേര്‍പിരിഞ്ഞോ എന്ന് നിരവധി ആരാധകരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ വേര്‍പിരിയുന്നു എന്ന റൂമറുകള്‍ക്ക് പ്രചാരം കിട്ടാന്‍ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഒരു കബഡി ലീഗ് Read More…
ഐശ്വര്യ റായിയുടെ മകളുടെ സ്‌കൂള്‍ ഫീസ് എത്രയാണെന്ന് അറിയാമോ?
ഐശ്വര്യ റായിപ്പോെല തന്നെ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരാധ്യ. ഐശ്വര്യറായി പങ്കെടുക്കുന്നു പൊതു-സ്വകാര്യ ചടങ്ങുകളില്‍ എല്ലാം ആരാധ്യയെയും ഒപ്പം കൊണ്ടുവരാറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ആരാധ്യയുടെ സ്‌കൂള്‍ ഫീസിനെക്കുറിച്ചാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ സ്‌കൂളുകളില്‍ ഒന്നിലാണ് ആരാധ്യ പഠിക്കുന്നത്. മുംബൈ ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആരാധ്യ. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് സ്‌കൂളിലെ ഫീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ധീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ Read More…