Featured Spotlight

അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്ററുടെ ചരിത്രവിജയത്തില്‍ അഭിമാനമായി കർണാടകയുടെ മകൾ ഡോ. സാറാ ജുകാകു

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽ നിന്ന് യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വംശജനായി മാറിയിരിക്കുകയാണ് ഡെമോക്രാറ്റിക് നേതാവ് ഡോ. അബു അൽ സെയ്ദ്. ഈ ചരിത്രവിജയത്തിന്റെ ശോഭ അമേരിക്കൻ അതിരുകൾ കടന്ന് ഇന്ത്യയിലെത്തി നിൽക്കുന്നത് മംഗളൂരുവിനടുത്തുള്ള കർണാടകയിലെ ഭട്കലിലേക്കാണ്. അബു അൽ സെയ്ദിന്റെ ഭാര്യയും പ്രമുഖ മനോരോഗ വിദഗ്ധയുമായ ഡോ. സാറാ ജുകാകുവിന്റെ കുടുംബവേരുകൾ ഭട്കലിലെ മണ്ണിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ മിഷിഗണിൽ ജനിച്ചുവളർന്ന ഡോ. സാറ ജുകാകു തൊഴിൽപരമായി ഒരു Read More…