Lifestyle

ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയാക്കാന്‍ ശിപാര്‍ശ; വന്‍ രാഷ്ട്രീയ കോളിളക്കം

ബി.ജെ.പി നേതാവിനെ ബോംബെ ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിൽ വന്‍ രാഷ്ട്രീയ കോളിളക്കം. മഹാരാഷ്ട്രയിലെ ബി.ജെ.പി മുൻ വക്താവ് ആരതി സാഥെയെയാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ആരതി സാഥെക്ക് പുറമേ അജിത് ഭഗ്വന്ത് റാവു കഡേഹങ്കർ, സുശീൽ മനോഹർ ഘോഡേശ്വർ എന്നിവരെയും ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രിം കോടതി കൊളീജിയം ജൂലൈ 28ന് ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ സാരമായി ബാധിക്കുന്നതാണ് ഈ നീക്കമെന്ന് എൻ.സി.പി നേതാവ് രോഹിത് പവാർ Read More…