Celebrity

വിവാഹമോചനത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ജയം രവിയുടെ മുന്‍ഭാര്യ ആരതി

ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു തമിഴ് സൂപ്പര്‍താരം ജയം രവി താനും ഭാര്യ ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ജയം രവിയുടെ ഈ പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിയ്ക്കുകയാണ് ആരതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആരതി ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ട് ദിവസം മുന്‍പ് ജയം രവി വിവാഹമോചന വാര്‍ത്ത പ്രഖ്യാപിച്ചത്. തന്റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ചര്‍ച്ച Read More…