Celebrity

ഐശ്വര്യ-അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ സല്‍മാനെ കണ്ട് ആരാധ്യ ബച്ചന്‍ ? വീഡിയോ വൈറല്‍

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെയും ഐശ്വര്യ റായിയുടേയും പ്രണയകഥ അവരെ പോലെ തന്നെ ഒരു കാലത്ത് ആരാധകരും ആഘോഷമാക്കിയ ഒന്നാണ്. 1999-ലെ റൊമാന്റിക് ഡ്രാമയായ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സല്‍മാനും ഐശ്വര്യയും ഡേറ്റിംഗ് ആരംഭിച്ചത്. സല്‍മാന്‍ ഒരു മദ്യപാനിയായിരുന്നെന്നും മദ്യപിച്ച് വാക്കാലും ശാരീരികമായും വൈകാരികമായും തന്നെ ഉപദ്രവിച്ചുവെന്നും ഐശ്വര്യ ആരോപിച്ചതിനെത്തുടര്‍ന്ന് 2002-ല്‍ അവര്‍ പിരിഞ്ഞു. ഇരുവരുടേയും വേര്‍പിരിയലിന് ശേഷം സല്ലു മറ്റൊരു വിവാഹം കഴിച്ചില്ല. എന്നാല്‍ ഐശ്വര്യ പിന്നീട് അഭിഷേക് Read More…

Celebrity

ഐശ്വര്യയുടെ തനി പകര്‍പ്പ് തന്നെ, പുത്തന്‍ ഹെയര്‍സ്റ്റൈലില്‍ അതിസുന്ദരിയായി ആരാധ്യ ;  വൈറലായി ചിത്രങ്ങള്‍

അഭിഷേക് ബച്ചന്‍ – ഐശ്വര്യ റായ് ദമ്പതികളുടെ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഈ താരദമ്പതികളുടെ മകളായ ആരാധ്യയും വാര്‍ത്താ താരമാണ്. അമ്മയെപ്പോലെ തന്നെ ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയുടെയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ആരാധ്യയുടെ ഏറ്റവും പുതിയ ലുക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും ആഡംബരപൂര്‍വമായ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബച്ചന്‍ കുടുംബം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനെത്തിയ ബച്ചന്‍ കുടുംബത്തിന്റെ നിരവധി ചിത്രങ്ങളില്‍ Read More…

Celebrity

അമ്മ ചെയ്യുന്ന കാര്യങ്ങൾ അതിശയകരമെന്ന് ആരാധ്യ, മകളുടെ വാക്കുകളിൽ അഭിമാനംകൊണ്ട് ഐശ്വര്യറായ്

മലയാളികൾ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷിക്കുമ്പോൾ ബോളിവുഡ് ആഘോഷിക്കുന്നത് മുൻ മിസ്സ്‌ വേൾഡും അഭിനേത്രിയുമായ ഐശ്വര്യറായി ബച്ചന്റെ ജന്മദിനമാണ്. ഓരോ ദിവസവും പ്രായം കുറഞ്ഞു കുറഞ്ഞു വരുന്ന താരം തന്റെ 50-ാം ജന്മദിനം ആണ് ഇന്ന് ആഘോഷിച്ചത്. തന്റെ ജന്മദിനം കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മകൾ ആരാധ്യ ബച്ചനും അമ്മ വൃന്ദ റായിക്കുമൊപ്പം പങ്കെടുത്താണ് താരം ഈ ദിവസം മനോഹരമാക്കിയത്. ഐശ്വര്യ കേക്ക് മുറിച്ച് അമ്മയ്ക്കും മകൾക്കും നൽകി. കർവാ ചൗത്ത് വ്രതം Read More…

Celebrity

ആരാധ്യയുടെ കൈ മുറുകെ പിടിച്ച് ഐശ്വര്യ, വിമര്‍ശനം

നടി ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും മുംബൈയില്‍ നിന്ന് യാത്ര തിരിച്ചിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവരെയും പത്രക്കാര്‍ കണ്ടു. അവര്‍ നടിയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം പോസ് ചെയ്യുകയും ഒപ്പം ഐശ്വര്യ മകള്‍ ആരാധ്യയുടെ കൈ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവര്‍ ദൃശ്യമെടുത്തവരുടെ നേരെ കൈവീശി ടേക്ക് കെയര്‍ ഗോഡ് ബ്ലസ് എന്ന് ഐശ്വര്യ പറയുന്നുണ്ടായിരുന്നു. എപ്പോഴും മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ പേരന്റിങ്ങിനെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം Read More…

Movie News

ഐശ്വര്യ റായിയുടെ മകളുടെ സ്‌കൂള്‍ ഫീസ് എത്രയാണെന്ന് അറിയാമോ?

ഐശ്വര്യ റായിപ്പോെല തന്നെ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരാധ്യ. ഐശ്വര്യറായി പങ്കെടുക്കുന്നു പൊതു-സ്വകാര്യ ചടങ്ങുകളില്‍ എല്ലാം ആരാധ്യയെയും ഒപ്പം കൊണ്ടുവരാറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ആരാധ്യയുടെ സ്‌കൂള്‍ ഫീസിനെക്കുറിച്ചാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ സ്‌കൂളുകളില്‍ ഒന്നിലാണ് ആരാധ്യ പഠിക്കുന്നത്. മുംബൈ ധീരുഭായ് അംബാനി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആരാധ്യ. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയാണ് സ്‌കൂളിലെ ഫീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ധീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ Read More…

Movie News

അഭിഷേകിന് ചിയര്‍ഗേളായി ഐശ്വര്യറായിയും ആരാധ്യയും

ഓഗസ്റ്റ് 18 ന് പുറത്തിറങ്ങിയ അഭിഷേക് ബച്ചന്റെ ഘൂമര്‍ പ്രേക്ഷക പ്രശംസ നേടുകയാണ്. ടീം ഘൂമറിനൊപ്പമുള്ള ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഘൂമര്‍ എന്ന് എഴുതിയ കറുത്ത ടീഷര്‍ട്ട് ധരിച്ച് അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തില്‍ ഇവര്‍ക്കൊപ്പം സയാമി ഖേര്‍, ആര്‍ ബാല്‍ക്കി എന്നിവരും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഇടവേളയില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനായി അഭിഷേക് ബച്ചന്‍ വെള്ളിയാഴ്ച മുംബൈയിലെ ഒരു തീയേറ്റര്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷാഘാദം ബാധിച്ച ഒരു കായികതാരത്തിന്റെ കഥയാണ് ഘൂമര്‍ Read More…