ഓസ്‌കാര്‍ ജേതാവും സംഗീതസംവിധായകനുമായ എആര്‍ റഹ്മാന്‍ 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സൈറ ബാനുവില്‍ നിന്ന് വേര്‍പിരിയുന്നതായി അടുത്തിടെ പ്രഖ്യാപിച്ചു. വാര്‍ത്ത ആരാധകരെ ഞെട്ടിക്കുകയും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ആകാംക്ഷ ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റഹ്മാന്റെ ആകെ ആസ്തി ഏകദേശം 1,728 കോടി രൂപയാണ്. പാട്ടില്‍ നിന്നും സ്‌റ്റേജ്‌ഷോകളില്‍ നിന്നും വന്‍തുക ഈടാക്കുന്ന റഹ്മാന്‍ പരസ്യത്തില്‍ നിന്നും നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ 145-ലധികം സിനിമകള്‍ക്കായി ഗാനങ്ങളും Read More…
Tag: A R Rehman
സംഗീത ചക്രവര്‍ത്തിയും ഇന്ത്യന്‍ മൈക്കല്‍ ജാക്‌സണും വീണ്ടും ഒന്നിക്കുന്നു ; എ.ആര്‍. റഹ്മാന്‍ പ്രഭുദേവ കൂട്ടുകെട്ട്
ശങ്കര്‍ സംവിധാനം ചെയ്ത ജന്റില്‍മേന്‍, കാതലന്‍, മി.റോമിയോ, ലവ് ബേര്‍ഡ്‌സ്, മിന്‍സാര കനവ് തുടങ്ങി വന്‍ ഹിറ്റുകളാണ് എ.ആര്‍.റഹ്മാന്‍ പ്രഭുദേവ കൂട്ടുകെട്ടിലൂടെ പിറന്നത്. പാട്ടുകളും ഗാനരംഗവും ഒരുപോലെ വമ്പന്‍ ഹിറ്റുകളുമായി. നീണ്ട കാല്‍ നൂറ്റാണ്ടിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. പ്രൊജക്ടില്‍ മലയാളിതാരങ്ങളും യുവനടന്മാരുമായി അജു വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകനും അഭിനയിക്കുന്നുണ്ട്. നവാഗതനായ മനോജ് എം എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ യോഗി ബാബു, ഡോ. സന്തോഷ് ജേക്കബ്, സുസ്മിത നായക്, മൊട്ട രാജേന്ദ്രന്‍, ലൊല്ലു Read More…
അന്തരിച്ച ഷാഹുല്‍ഹമീദിനെയും ബാംബാബാക്യയേയൂം പാടിച്ച് റഹ്മാന്‍; ലാല്‍സലാമില്‍ ഇവരുടെ എഐ പാട്ടുകള്‍
മരിച്ചുപോയ ഗായകരുടെ ശബ്ദത്തില്‍ പുതിയ പാട്ടുമായി വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍. സംഗീതസംവിധായകന്റെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള അന്തരിച്ച പാട്ടുകാരന്‍ ഷാഹുല്‍ ഹമീദിനെയും ബാംബ ബക്യയുടേയും പാട്ടുകളാണ് റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യാരജനീകാന്തിന്റെ പുതിയ സിനിമയായ ലാല്‍സലാമിലാണ് ഇരുവരുടേയും പാട്ടുകള്‍ വരുന്നത്. മരിച്ച ഗായകരുടെ മാന്ത്രികശബ്ദങ്ങള്‍ റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത് എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്താലാണ്. രജനികാന്തിന്റെ സിനിമയില്‍ ഇവരുടെ ശബ്ദം റഹ്മാന്‍ ഉപയോഗിക്കും. ഇക്കാര്യത്തില്‍ അന്തരിച്ച ഗായകരുടെ കുടുംബത്തോട് അനുവാദം തേടിയെന്നും Read More…